ലോക കവിതാദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ലോക കവിതാദിനം യുനെസ്ക്കോയുടെ ആഭിമുഖ്യത്തിൽ 1999 മുതൽക്ക് എല്ലാ വർഷവും മാർച്ച് 21ആം തീയതി ലോക കവിതാദിനമായി ആചരിക്കുന്നു. (World Poetry Day). കാവ്യരചന, വായന, ആസ്വാദനം, പ്രസാധനം, അധ്യാപനം എന്നിവ പ്രോൽസാഹിപ്പിക്കാനും പ്രചരിപ്പിക്കാനുമാണ് ഈ ദിനാചരണം ൽക്ഷ്യമിടുന്നത്. പ്രാദേശികവും , ദേശീയവും, അന്തർദേശീയവുമായ കാവ്യപ്രസ്ഥാനങ്ങളെ അംഗീകരിക്കാനും, അവയ്ക്ക് പ്രചോദനമേകാനും കൂടിയാണ് ഈ ദിനാചരണം എന്ന് യുനെസ്ക്കോ വ്യക്തമാക്കുന്നു.

പല രാജ്യങ്ങളിലും ഈ ദിനം കൊണ്ടാടുന്നത് ഒക്ടോബർ മാസത്തിലാണ്. റോമൻ കവിയായ വിർജിലിന്റെ ജനനം ഒക്ടോബറിൽ കൊണ്ടാടപ്പെടാറുള്ളത് കോണ്ടാണിത്.

World Poetry Day
The Earth seen from Apollo 17.jpg
ഇതര നാമംWPD
Observed byUN Members
CelebrationsUNESCO
ObservancesPromote poetry
ആരംഭം1999
തിയ്യതി21 March
അടുത്ത തവണ21 മാർച്ച് 2021 (2021-03-21)
ആവൃത്തിannual

?

"https://ml.wikipedia.org/w/index.php?title=ലോക_കവിതാദിനം&oldid=2455111" എന്ന താളിൽനിന്ന് ശേഖരിച്ചത്