ലോക ആവാസദിനം
ദൃശ്യരൂപം
ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ചയാണ് യു.എൻ ആഹ്വാന പ്രകാരം ആവാസ ദിനമായി ആചരിക്കുന്നത്.
പ്രകൃതിയേയും ആവാസവ്യവസ്ഥാകേന്ദ്രങ്ങളേയും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി ആചരിക്കുന്ന ദിനമാണ് ആവാസ ദിനം. പരിസ്ഥിതിയേയും പ്രകൃതിയേയും വൻതോതിൽ വേട്ടയാടുന്ന ഇക്കാലത്ത് അവയെ സംരക്ഷിക്കണമെന്ന സന്ദേശത്തിന് വൻ പ്രസക്തി ആണുള്ളത്.