ലോക് സത്ത പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലോക് സത്ത പാർട്ടി
LOK SATTA PARTY
లోక్ సత్తా పార్టీ
നേതാവ്ജയ്രപകാശ് നാരയാൻ
രൂപീകരിക്കപ്പെട്ടത്ഒകടോബർ 2, 2006
മുൻഗാമിലോക് സത്ത (എൻ.ജി.ഒ)
ആസ്ഥാനംH.No: 8-2-674B/2/9, Road No: 13A, ബൻജാര ഹിൽസ്
ഹൈദരാബാദ് - 500034
പത്രംലോക് സത്ത ടൊയിമ്
യുവജനവിഭാഗംയുവ സത്ത
വനിതാവിഭാഗംമഹിള സത്ത
ആശയംലിബറാലിസം
അന്താരാഷ്ട്ര അംഗത്വംപിപ്പിൾ ഫോർ ലോക് സത്ത
ഔദ്യോഗികനിറങ്ങൾBlue      & Red     
സഖ്യംദേശിയ ജനാധിപതൃ സഖൃം (എൻ.ഡി.എ)
ലോകസഭാ ബലം
0 / 545
രാജ്യസഭാ ബലം
0 / 245
നിയമസഭാ ബലം
1 / 294
തിരഞ്ഞെടുപ്പ് ചിഹ്നം
വിസിൽ
വെബ്സൈറ്റ്
www.LokSatta.org

ആന്ധ്രാപ്രദേശ്‌ സംസ്ഥനത്തെ ഒരു രഷ്ട്രിയ പാർട്ടി അണ്. ജയ്രപകാശ് നാരയാൻ (ലോക് സത്ത) എന്ന ഐ.എ.എസ് ഓഫിസാർ അണ് ലോക് സത്ത പാർട്ടി സ്ഥാപിച്ചത്. 1996ൽ ജയ്രപകാശ് നാരയാൻ നോതൃത്വത്തിൽ ലോക് സത്ത മൂവ്മെെൻറ് നടന്നു. ഇത് ഒരു നോൺ ഗവൺമെെൻറ് ഓർഗാനെസോഷൻ (NGO) അയിരുന്നു. പിന്നീട് 2006 ഒകടോബർ 2 ഇത് പാർട്ടി അയിമാറിയത്. 2009ൽ നടന്ന ആന്ധ്രാപ്രദേശ്‌ നിയാമസാഭ തെരഞ്ഞടുപ്പിൽ ലോക് സത്ത പാർട്ടി 243 സിറ്റിൽ മൽസരിച്ച പാർട്ടി ഒരു സിറ്റ് മാത്രമാണ് ലഭിച്ചത്.

"https://ml.wikipedia.org/w/index.php?title=ലോക്_സത്ത_പാർട്ടി&oldid=2563440" എന്ന താളിൽനിന്ന് ശേഖരിച്ചത്