ലോക് നെസ് തടാകം
ദൃശ്യരൂപം
ലോക് നെസ് Loch Ness | |
---|---|
സ്ഥാനം | Highland, Scotland, United Kingdom |
നിർദ്ദേശാങ്കങ്ങൾ | 57°18′N 4°27′W / 57.300°N 4.450°W |
Type | freshwater loch, oligotrophic, dimictic[1] |
പ്രാഥമിക അന്തർപ്രവാഹം | River Oich/Caledonian Canal, River Moriston, River Foyers, River Enrick, River Coiltie |
Primary outflows | River Ness/Caledonian Canal |
Catchment area | [convert: unknown unit] (685 ച മൈ) |
Basin countries | Scotland |
പരമാവധി നീളം | 36.2 കി.മീ (22.5 മൈ) |
പരമാവധി വീതി | 2.7 കി.മീ (1.7 മൈ) |
ഉപരിതല വിസ്തീർണ്ണം | [convert: unknown unit] (21.8 ച മൈ) |
ശരാശരി ആഴം | 132 മീ (433 അടി) |
പരമാവധി ആഴം | 226.96 മീ (124.10 fathom; 744.6 അടി) |
Water volume | 7.5 കി.m3 (1.8 cu mi) |
ഉപരിതല ഉയരം | 15.8 മീ (52 അടി) |
Islands | 1 (Cherry Island) |
അധിവാസ സ്ഥലങ്ങൾ | Fort Augustus, Invermoriston, Drumnadrochit, Abriachan, Lochend; Whitebridge, Foyers, Inverfarigaig, Dores. |
സ്കോട്ടിഷ് മലമ്പ്രദേശത്ത്, ഇൻവേർണസ് പട്ടണത്തിന് ഏകദേശം 37 കിലോമീറ്റർ (23 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ബൃഹത്തും ആഴമേറിയതുമായ ഒരു ശുദ്ധജലതടാകമാണ് ലോക് നെസ്സ്. തടാകത്തിന്റെ ഉപരിതലം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 16 മീറ്റർ (52 അടി) ഉയരത്തിലാണ്. ലോക് നെസ് മോൺസ്റ്റർ അഥവാ നെസ്സീ എന്നറിയപ്പെടുന്ന ഒരു നിഗൂഢ ജീവിയെ കണ്ടുവെന്ന പ്രസ്താവിക്കപ്പെടുന്നതിന്റെപേരിൽ ഈ തടാകം ഏറെ പ്രസിദ്ധമാണ്. തടാകത്തിന്റെ തെക്കേ അറ്റം ഒയിച്ച് നദിയുമായും കാലിഡോണിയൻ കനാലിന്റെ ഒരു ഭാഗം ഒയിച്ച് തടാകവുമായും ബന്ധിച്ചിരിക്കുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Loch Ness എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Loch Ness information Website, Editor Tony Harmsworth
- Loch Ness Project Research Site, Editor Adrian Shine
- Loch Ness Investigation website, Editor Dick Raynor
- Loch Ness Pictures Archived 2012-03-18 at the Wayback Machine.
- Loch Ness Photographs
- Virtual Tour of Loch Ness and surrounding area
- Nessieland at Loch Ness