ലോക്സ് ലാന്റ് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലോക്സ് ലാന്റ് ദ്വീപ്
Geography
LocationFrobisher Bay
Coordinates62°26′N 64°38′W / 62.433°N 64.633°W / 62.433; -64.633 (Loks Land Island)Coordinates: 62°26′N 64°38′W / 62.433°N 64.633°W / 62.433; -64.633 (Loks Land Island)
ArchipelagoCanadian Arctic Archipelago
Area419 കി.m2 (162 sq mi)
Coastline206
Administration
Canada
Demographics
PopulationUninhabited
A closer view of the island

ലോക്സ് ലാന്റ് ദ്വീപ് Loks Land Island കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ദ്വീപാണ്. ഇത് ബാഫ്ഫിന്റെ ദ്വീപിന്റെ ബ്ലന്റ് പെനിൻസുലയുടെ കിഴക്കൻ അറ്റത്താണ് സ്ഥിതിചെയ്യുന്നത്. ഫ്രോബിഷെർ ഉൾക്കടലിന്റെ മുഖത്തിനടുത്തു നിലകൊള്ളുന്നു. ഇതിന്റെ വിസ്തീർണ്ണം 419 കി.m2 (4.51×109 sq ft) ആണ്. ഇതിനു 206 km. തീരപ്രദേശമുണ്ട്. പ്രാദേശികമായി ഇന്യൂട്ടുകൾ ഇതിനെ ടകുലിഗ് ജ്വാപ് എന്നു വിളിക്കുന്നു.

ലോക്സ് ലാന്റ് ഋഡാർ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോക്സ്_ലാന്റ്_ദ്വീപ്&oldid=2895255" എന്ന താളിൽനിന്ന് ശേഖരിച്ചത്