ലൊമ്പോക്ക് കടലിടുക്ക്
Jump to navigation
Jump to search
Lombok Strait | |
---|---|
![]() | |
ഇനം | strait |
താല-പ്രദേശങ്ങൾ | ![]() |
പരമാവധി നീളം | 60 കി.m (200,000 ft) |
പരമാവധി വീതി | 40 കി.m (130,000 ft) |
പരമാവധി ആഴം | 250 m (820 ft) |
ദ്വീപുകൾ | Gili Islands |
ലൊമ്പോക്ക് കടലിടുക്ക് (ഇന്തോനേഷ്യൻ: സെലാറ്റ് ലൊമ്പോക്ക്) ഇന്തോനേഷ്യയിലെ ബാലി, ലൊമ്പോക്ക് ദീപുകൾക്കിടയിലായി ജാവാ കടലിനെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന ഒരു കടലിടുക്കാണ്. ഗിലി ദ്വീപുകൾ സ്ഥിതിചെയ്യുന്നതു ലൊമ്പൊക്കിന്റെ വശത്താണ്.
കടലിടുക്കിന്റെ മദ്ധ്യഭാഗത്ത് ലോംബോക്ക്, നുസ പെനിഡ ദ്വീപുകൾക്കിടയിലായുള്ളതും ഏകദേശം 20 കിലോമീറ്റർ (12 മൈൽ) വീതിയുള്ളതുമായ തെക്കൻ പ്രവേശന കവാടമാണ് അതിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗം. വടക്കൻ കവാടം 40 കിലോമീറ്റർ (25 മൈൽ) വീതിയാണുള്ളത്.