ലൈസർജിക് ആസിഡ് ഡൈഈതൈലമൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
LSD-2D-skeletal-formula-and-3D-models.png
ലൈസർജിക് ആസിഡ് ഡൈഈതൈലമൈഡ്
Systematic (IUPAC) name
(6aR,9R)- N,N- diethyl- 7-methyl- 4,6,6a,7,8,9- hexahydroindolo- [4,3-fg] quinoline- 9-carboxamide
Identifiers
CAS number 50-37-3
ATC code  ?
PubChem 5761
DrugBank DB04829
Chemical data
Formula C20H25N3O 
Mol. mass 323.43 g/mol
SMILES search in eMolecules, PubChem
Synonyms LSD, LSD-25,
lysergide,
D-lysergic acid diethyl amide,
N,N- diethyl- D- lysergamide
Physical data
Melt. point 80–85 °C (176–185 °F)
Pharmacokinetic data
Bioavailability  ?
Metabolism Hepatic
Half life 3–5 hours[1][2]
Excretion Renal
Therapeutic considerations
Pregnancy cat.

C(US)

Legal status

Prohibited (S9)(AU) Schedule III(CA) CD(UK) Schedule I(US)

Dependence Liability Very low
Routes Oral, Intravenous, Ocular, Intramuscular

ലൈസർജിക് ആസിഡ് ഡൈഈതൈലമൈഡ്, (എൽ.എസ്.ഡി) ദുരുപയോഗിക്കപ്പെടുന്ന ഒരു മയക്കുമരുന്നാണ്. ഭാഗിക കൃത്രിമസംയുക്തമായ ഇത് മനുഷ്യന്റെ സംവേദനത്തെയും ചിന്തയെയും മാറ്റിമറിക്കുന്ന സ്വഭാവമുള്ളതാണ്. കണ്ണടച്ചിരിക്കുമ്പോഴും തുറന്നിരിക്കുമ്പോഴും യഥാർത്ഥമല്ലാത്ത കാഴ്ച്ചകൾ കാണുന്നതായി തോന്നുക, മതപരമായ അനുഭവങ്ങൾ അനുഭവിക്കുക എന്നിവയാണ് പ്രത്യേകതകൾ. ഇത് അടിമത്തമുണ്ടാക്കുന്ന മരുന്നല്ല. തലച്ചോറിനും ഇതിന്റെ ഉപയോഗത്താൽ കേടുണ്ടാകാറില്ല. എങ്കിലും സാധാരണ ഉപയോഗിക്കുന്ന മാത്രയിൽ നിന്ന് അൽപ്പം വ്യത്യാസം വരുമ്പോൾ തന്നെ വിഷസ്വഭാവം കാണിക്കാറുണ്ട്. ആകുലത, അകാരണഭീതി (പാരനോയിയ), ഡെല്യൂഷനുകൾ എന്നിവ ഈ മരുന്നിന്റെ ഉപയോഗം മൂലം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. [3]

അവലംബം[തിരുത്തുക]

  1. Aghajanian, George K.; Bing, Oscar H. L. (1964). "Persistence of lysergic acid diethylamide in the plasma of human subjects" (PDF). Clinical Pharmacology and Therapeutics 5: 611–614. PMID 14209776. ശേഖരിച്ചത് 2009-09-17. 
  2. Papac, DI; Foltz, RL (May/June 1990). "Measurement of lysergic acid diethylamide (LSD) in human plasma by gas chromatography/negative ion chemical ionization mass spectrometry" (PDF). Journal of Analytical Toxicology 14 (3): 189–190. PMID 2374410. ശേഖരിച്ചത് 2009-09-17.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  3. Passie T, Halpern JH, Stichtenoth DO, Emrich HM, Hintzen A (2008). "The Pharmacology of Lysergic Acid Diethylamide: a Review". CNS Neuroscience & Therapeutics 14 (4): 295–314. PMID 19040555. ഡി.ഒ.ഐ.:10.1111/j.1755-5949.2008.00059.x.