ലൈസിമചിയ ഫോമിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Lysimachia foemina
Anagallis foemina (habitus).jpg
Lysimachia foemina
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
L. foemina
ശാസ്ത്രീയ നാമം
Lysimachia foemina
Mill.
പര്യായങ്ങൾ
  • Anagallis foemina Mill.
  • Lysimachia arvensis subsp. foemina (Mill.) Schinz & Thell
  • Lysimachia arvensis subsp. caerulea Hartm.

ലൈസിമചിയ ഫോമിന (പൂവർമാൻസ് വെതർഗ്ലാസ്, എന്നാണ് സാധാരണയായി അറിയപ്പെടുന്നത്. നേരത്തെ അറിയപ്പെട്ടിരുന്നത് അനഗല്ലിസ് ഫോമിന എന്നായിരുന്നു) പ്രിമുലേസീ സസ്യകുടുംബത്തിലെ ലിസിമാചിയ എന്ന ജനുസ്സിൽ വളരെ താഴ്ന്ന് വളരുന്ന വാർഷിക കുറ്റിച്ചെടിയാണ്. ഡി.എൻ.എ. സീക്വൻസുമായി താരതമ്യപ്പെടുത്തുമ്പോൾ ലൈസിമചിയ ഫോമിന എൽ.മൊനെല്ലിയുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്നു.[1] ഇത് എൽ അർവെൻസിസിനോട് ( L. arvensis,) ഏറ്റവും അടുത്ത് നിൽക്കുന്നതാണെന്ന് ചില എഴുത്തുകാർ കരുതിയിരുന്നു. ചില എഴുത്തുകാർ എൽ.ഇ. ഫോമിനയെ എൽ.ആർ.ആൻവെൻസിസിന്റെ ഉപജാതിയായി ഉൾപ്പെടുത്തിയിരുന്നു. ഈ മൂന്ന് സ്പീഷീസുകളും 2009-ലെ പേപ്പറിൽ അനാഗല്ലിസിൽ നിന്ന് ലിസിമാചിയയിലേക്ക് മാറ്റി.[2]

അവലംബങ്ങൾ[തിരുത്തുക]

  1. Manns, Ulrika; Anderberg, AA (Dec 2007). "Relationships of Anagallis foemina and Anagallis arvensis (Myrsinaceae): New insights inferred from DNA sequence data". Molecular Phylogenetics and Evolution. PubMed. 45 (3): 971–980. doi:10.1016/j.ympev.2007.07.022. PMID 17869544.
  2. Manns, Ulrika; Anderberg, Arne A. (July 2009). "New combinations and names in Lysimachia (Myrsinaceae) for species of Anagallis, Pelletiera and Trientalis". Willdenowia. 39 (1): 49–54. doi:10.3372/wi.39.39103. JSTOR 20699148.CS1 maint: uses authors parameter (link)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൈസിമചിയ_ഫോമിന&oldid=2875439" എന്ന താളിൽനിന്ന് ശേഖരിച്ചത്