ലൈസിമചിയ നമ്മുലേറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലൈസിമചിയ നമ്മുലേറിയ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Ericales
Family: Primulaceae
Genus: Lysimachia
Species:
L. nummularia
Binomial name
Lysimachia nummularia

ലൈസിമചിയ നമ്മുലേറിയ(syn. Lysimachia zawadzkii Wiesner) പ്രിമുലേസീ എന്ന കുടുംബത്തിലെ സപുഷ്പികളുടെ ഒരു ഇനം ആണ്. ക്രീപ്പിംഗ് ജെന്നി, മണിവർട്ട്, ഹെർബ് റ്റുപെൻസ്, റ്റുപെന്നി ഗ്രാസ്സ് എന്നിവ ഇതിന്റെ സാധാരണ പേരുകളിൽ ഉൾപ്പെടുന്നു.[1]ലാറ്റിനിൻ നമ്മുലേറിയ എന്നാൽ "like a coin" എന്നാണർത്ഥമാക്കുന്നത്.[2]പൂക്കളുടെ ആകൃതിയും നിറവും ഇത് സൂചിപ്പിക്കുന്നു; അതുകൊണ്ട് തന്നെ "moneywort", എന്നും വിളിക്കുന്നു. ഇതും നാണയങ്ങളെ പരാമർശിക്കുന്നു.

കൾട്ടിവർ ഓറിയ' [3] (ഗോൾഡൻ ക്രീപ്പിങ് ജെന്നി) മഞ്ഞ നിറത്തിലുള്ള ഇലകൾ ഉള്ള ഇനമാണ്. ഈ ഇനം റോയൽ ഹോർട്ടിക്കൽ കൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റ് അവാർഡ് നേടിയിരുന്നു.

അവലംബങ്ങൾ[തിരുത്തുക]

  1. "Lysimachia nummularia 'Aurea'". Archived from the original on 2011-06-29. Retrieved 2018-09-14.
  2. Harrison, Lorraine (2012). RHS Latin for gardeners. United Kingdom: Mitchell Beazley. p. 224. ISBN 9781845337315.
  3. "RHS Plant Selector - Lysimachia nummularia 'Aurea'". Retrieved 22 May 2013.[പ്രവർത്തിക്കാത്ത കണ്ണി]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൈസിമചിയ_നമ്മുലേറിയ&oldid=4076219" എന്ന താളിൽനിന്ന് ശേഖരിച്ചത്