ലൈല സൂയിഫ്
ദൃശ്യരൂപം
ലൈല സൂയിഫ് | |
|---|---|
സൂയിഫ് മകൾ മോന സെയ്ഫ്ന് ഒപ്പം. | |
| ജനനം | 1956 (വയസ്സ് 69–70) |
| അൽമ മേറ്റർ | കൈറോ യൂണിവേഴ്സിറ്റി |
| തൊഴിൽ(s) | മനുഷ്യാവകാശ-വനിതാ അവകാശ പ്രവർത്തക, ഗണിതശാസ്ത്രജ്ഞ. |
| Title | കെയ്‌റോ സർവകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസർ |
| ജീവിതപങ്കാളി(s) | അഹമ്മദ് സെയ്ഫ് അൽ-ഇസ്ലാം (മരണം, 2014) |
| കുട്ടികൾ | അലാ അബ്ദ് എൽ-ഫത്താഹ് മോന സെയ്ഫ് സന സെയ്ഫ് |
| ബന്ധുക്കൾ | അഹ്ദാഫ് സൂയിഫ് (സഹോദരി) |
ലൈല സൂയിഫ് (അറബിക്: ليلى سويف; ജനനം 1956) ഒരു ഈജിപ്ഷ്യൻ മനുഷ്യാവകാശ പ്രവർത്തകയും സ്ത്രീകളുടെ അവകാശ പ്രവർത്തകയും കെയ്‌റോ സർവകലാശാലയിലെ ഗണിതശാസ്ത്രജ്ഞയും പ്രൊഫസറുമാണ്. ഈജിപ്ഷ്യൻ വിപ്ലവകാരി എന്നാണ് അൽ ജസീറ ചാനൽ അവളെ വിശേഷിപ്പിച്ചത്.[1] സഹപ്രവർത്തകനായിരുന്ന അഹമ്മദ് സെയ്ഫ് എൽ-ഇസ്ലാമിന്റെ വിധവയായ അവരുടെ അല അബ്ദുൾ-ഫത്താ, സനാ സെയ്ഫ്, മോന സെയ്ഫ് എന്നീ മൂന്ന് കുട്ടികളും ശ്രദ്ധേയരായ ആക്ടിവിസ്റ്റുകളാണ്:. നോവലിസ്റ്റായ അഹ്ദാഫ് സൂയിഫ് അവളുടെ സഹോദരിയാണ്.
ആദ്യകാല ജീവിതം
[തിരുത്തുക]യൂണിവേഴ്സിറ്റി പ്രൊഫസർമാരായ മാതാപിതാക്കളുടെ മകളായി 1956 ലാണ് സൂയിഫ് ജനിച്ചത്.[2] 1972 ൽ കെയ്‌റോയിലെ തഹ്‌രീർ സ്‌ക്വയറിൽ 16 വയസ്സുള്ളപ്പോൾ അവർ തന്റെ ആദ്യത്തെ രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തു.[3]
അവലംബം
[തിരുത്തുക]- ↑ "An Egyptian revolutionary". www.aljazeera.com. Retrieved 12 November 2017.
- ↑ Al-awsat, Asharq. "Laila Soueif Archives - ASHARQ AL-AWSAT English Archive". ASHARQ AL-AWSAT English Archive. Archived from the original on 2017-11-12. Retrieved 12 November 2017.
- ↑ Al-awsat, Asharq. "Laila Soueif Archives - ASHARQ AL-AWSAT English Archive". ASHARQ AL-AWSAT English Archive. Archived from the original on 2017-11-12. Retrieved 12 November 2017.