ലൈറ്റൺ സ്പ്രിങ്സ് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് വടക്കുകിഴക്കൻ കാൾഡ്‌വെൽ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഇൻകോർപ്പറേറ്റ് ചെയ്യാത്ത ഒരു കമ്മ്യൂണിറ്റിയാണ് ലൈറ്റൺ സ്പ്രിങ്സ്. കാൾഡ്‌വെൽ കൗണ്ടിയുടെ ആസ്ഥാനമായ ലോക്ക്‌ഹാർട്ടിന് 10 miles (16 km) വടക്കുകിഴക്കാണ് ലൈറ്റൺ സ്പ്രിങ്സ്. ഫാം-റ്റു-മാർക്കറ്റ് റോഡ് 1854 ഇതുവഴിയാണ്.

അവലംബം[തിരുത്തുക]

http://www.tshaonline.org/handbook/online/articles/hll77

Coordinates: 30°00′17″N 97°36′45″W / 30.00472°N 97.61250°W / 30.00472; -97.61250