ലൈംലൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൈംലൈറ്റ്
ലൈംലൈറ്റിന്റെ പോസ്റ്റർ
സംവിധാനംചാർളി ചാപ്ലിൻ
നിർമ്മാണംചാർളി ചാപ്ലിൻ
രചനചാർളി ചാപ്ലിൻ
അഭിനേതാക്കൾചാർളി ചാപ്ലിൻ
ക്ലെയർ ബ്ലൂം
നൈജൽ ബ്രൂസ്
സംഗീതംചാർളി ചാപ്ലിൻ
ഛായാഗ്രഹണംകാൾ സ്ട്രസ്
ചിത്രസംയോജനംജോ ഇംഗ
വിതരണംയുനൈറ്റെട് ആർട്ടിസ്റ്റ്സ്
റിലീസിങ് തീയതി
  • ഒക്ടോബർ 23, 1952 (1952-10-23)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$900,000
സമയദൈർഘ്യം137 മിനിറ്റുകൾ
ആകെ$7,000,000

ചാർളി ചാപ്ലിൻ സംവിധാനം ചെയ്ത് അഭിനയിച്ച് 1952-ൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചലച്ചിത്രമാണ് ലൈംലൈറ്റ്. ഈ ചിത്രത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയത് ചാപ്ലിനും റേ റാഷും ചേർന്നാണ്. ചാപ്ലിൻ കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് എന്ന വലിയൊരു വിവാദത്തിന്റെ നടുവിലാണ് ചിത്രം പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ ഒരുപാടു തീയേറ്ററുകളിൽ ചിത്രം തഴയപ്പെട്ടു. പിന്നീട് 1972-ൽ ചിത്രം വീണ്ടും റിലീസ് ചെയ്യുകയും അക്കാദമി അവോർഡ്സിൽ ആദരിക്കപ്പെടുകയും ചെയ്തു. [1]

അവലംബങ്ങൾ[തിരുത്തുക]

  1. [1], ലൈംലൈറ്റ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൈംലൈറ്റ്&oldid=3509787" എന്ന താളിൽനിന്ന് ശേഖരിച്ചത്