ലിയോലൂമിനസെൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലേയദീപ്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ദ‌്രാവക ലായകത്തിൽ ഖരപദാർത്ഥം ലയിക്കുമ്പോൾ പ്രകാശം ഉത്സർജ്ജിക്കപ്പെടുന്നതിനെയാണ് ലിയോലൂമിനസെൻസ് അഥവാ ലേയദീപ്തി എന്നു പറയുന്നത്. ഇത് രാസദീപ്തിയുടെ ഒരു വകഭേദമാണ്.

ഗാമാ-വികിരണത്വമുളള പല വസ്തുക്കളും ലേയദീപ്തിയുളളവയാണ്. സുഗന്ധദ്രവ്യങ്ങൾ, പാൽപ്പൊടി, രസായനങ്ങൾ, പഞ്ഞി, കടലാസ്സ് എന്നിവ ഇതിൽപ്പെടുന്നു.

അവലംബം[തിരുത്തുക]

  • Raman, A.; Oommen, I. K.; Sharma, D. N. (2001). "Lyoluminescence characteristics of trehalose dihydrate". Applied Radiation and Isotopes. 54 (3): 387–391. doi:10.1016/S0969-8043(00)00282-7. PMID 11214871. The LL spectral measurement of trehalose dihydrate in luminol solution (LL sensitizer) confirms an energy transfer from the radiation induced free radicals to luminol molecule to produce light.
"https://ml.wikipedia.org/w/index.php?title=ലിയോലൂമിനസെൻസ്&oldid=3937110" എന്ന താളിൽനിന്ന് ശേഖരിച്ചത്