ലേക്ക് നാസെർ

Coordinates: 22°25′N 31°45′E / 22.417°N 31.750°E / 22.417; 31.750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലേക്ക് നാസെർ
അബു സിംബെല്ലിൽ നിന്നുള്ള ദൃശ്യം
തടാകത്തിന്റെ സ്ഥാനം കാണിക്കുന്ന ഭൂപടം
നിർദ്ദേശാങ്കങ്ങൾ22°25′N 31°45′E / 22.417°N 31.750°E / 22.417; 31.750
Lake typeറിസർവോയർ
പ്രാഥമിക അന്തർപ്രവാഹംനൈൽ
Primary outflowsനൈൽ
Basin countriesഈജിപ്ത്, സുഡാൻ
പരമാവധി നീളം550 km (340 mi)
പരമാവധി വീതി35 km (22 mi)
Surface area5,250 km2 (2,030 sq mi)
ശരാശരി ആഴം25.2 m (83 ft)
പരമാവധി ആഴം180 m (590 ft)
Water volume132 km3 (32 cu mi)[1]
തീരത്തിന്റെ നീളം17,844 km (25,735,000 ft)
ഉപരിതല ഉയരം183 m (600 ft)
അവലംബം[1]
1 Shore length is not a well-defined measure.

തെക്കൻ ഈജിപ്തിലും വടക്കൻ സുഡാനിലുമായി സ്ഥിതി ചെയ്യുന്ന ഒരു വലിയ ജലസംഭരണിയാണ് ലേക്ക് നാസെർ (അറബി: بحيرة ناصر Boħēret Nāṣer, Egyptian Arabic: [boˈħeːɾet ˈnɑːsˤeɾ]). ലോകത്തിലെ വലിയ മനുഷ്യനിർമ്മിത തടാകങ്ങളിലൊന്നാണിത്.

"ലേക്ക് നാസെർ" എന്നത് തടാകത്തിന്റെ 83% വരുന്ന ഈപ്തിഷ്യൻ ഭാഗത്തെ സൂചിപ്പിക്കുമ്പോൾ, സുഡാൻകാർ അവരുടെ ഭാഗത്തെ ലേക്ക് നൂബിയ (Egyptian Arabic: بحيرة النوبةBoħēret Nubeyya, [boˈħeːɾet nʊˈbejjæ]) എന്നാണ് വിളിക്കുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Data Summary: Aswan High Dam Reservoir". International Lake Environment Committee. Archived from the original on 2012-04-20. Retrieved March 18, 2012.
"https://ml.wikipedia.org/w/index.php?title=ലേക്ക്_നാസെർ&oldid=3808246" എന്ന താളിൽനിന്ന് ശേഖരിച്ചത്