ലേക്ക് ആലീസ്

Coordinates: 29°38.5′N 82°21.4′W / 29.6417°N 82.3567°W / 29.6417; -82.3567
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലേക്ക് ആലീസ്
സ്ഥാനംGainesville, Florida
നിർദ്ദേശാങ്കങ്ങൾ29°38.5′N 82°21.4′W / 29.6417°N 82.3567°W / 29.6417; -82.3567
Basin countriesUnited States
ഉപരിതല ഉയരം66 feet (20 m)
One of the lake's many alligators basks in the sun.

ലേക്ക് ആലീസ്, അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിൽ ഗൈനസ്‍വില്ലെയിലെ ഫ്ലോറിഡ സർവകലാശാല കാമ്പസിലെ ഒരു ചെറിയ തടാകമാണ്. ഈ തടാകമേഖല ഒരു വന്യജീവി സങ്കേതമാണ്. സംയോജിത ഗൈനസ്‍വില്ലെയിൽ ജീവനുള്ള ചീങ്കണ്ണികൾ കാണപ്പെടുന്ന ഏതാനും ചില പ്രദേശങ്ങളിലൊന്നാണ് ഈ തടാകമേഖല. ഫ്ലോറിഡയിലെ സോഫ്റ്റ് ഷെൽ കടലാമകളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ തടാകം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലേക്ക്_ആലീസ്&oldid=3342901" എന്ന താളിൽനിന്ന് ശേഖരിച്ചത്