ലെസ്‌ഗിയാൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെസ്‌ഗിയാൻ ഭാഷ
лезги чӏал lezgi ҫ̇al
ഉച്ചാരണം[lezɡi tʃʼal]
ഉത്ഭവിച്ച ദേശംRussia and Azerbaijan, also spoken in Georgia
ഭൂപ്രദേശംSouthern Dagestan, western Caspian Sea coast, central Caucasus
സംസാരിക്കുന്ന നരവംശംLezgins
മാതൃഭാഷയായി സംസാരിക്കുന്നവർ
655,000 (2016)[1]
Northeast Caucasian
 • Lezgic
  • Samur
   • Eastern Samur
    • Lezgi–Aghul–Tabasaran
     • ലെസ്‌ഗിയാൻ ഭാഷ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക ഭാഷയായിരിക്കുന്നത്
Dagestan (Russia)
ഭാഷാ കോഡുകൾ
ISO 639-2lez
ISO 639-3lez
Glottologlezg1247[2]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ലെസ്‌ഗിയാൻ ഭാഷLezgian/ˈlɛzɡiən/[3]എന്ന ലെസ്‌ഗി അല്ലെങ്കിൽ ലെസ്‌ഗിൻ ലെസ്‌ഗിക്ക് ഭാഷകളിൽപെട്ടതാണ്. ഉത്തര അസർബൈജാൻ, തെക്കൻ ദാഗസ്താൻ എന്നിവിടങ്ങളിൽ ജീവിക്കുന്ന ലെസ്‌ഗിൻ ജനതയാണ് ഈ ഭാഷയുപയോഗിക്കുന്നത്. ലെസ്‌ഗിയാൻ ഭാഷ ഒരു സാഹിത്യഭാഷ കൂടിയാണ്. ലെസ്‌ഗിയാൻ ഭാഷ വശനാശത്തിന്റെ വക്കിലെത്തിയ ഭാഷയായി യുനെസ്കോയുടെ അപകടത്തിലായ ലോകഭാഷകളുടെ അറ്റ്‌ലസിൽ ഇടം പിടിച്ചിരിക്കുന്നു. [4]

അവലംബം[തിരുത്തുക]

 1. JoshuaProject – Number of speakers of Lezgian according to estimates
 2. Hammarström, Harald; Forkel, Robert; Haspelmath, Martin, സംശോധകർ. (2017). "Lezgian". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. Unknown parameter |chapterurl= ignored (|chapter-url= suggested) (help)
 3. Laurie Bauer, 2007, The Linguistics Student's Handbook, Edinburgh
 4. UNESCO Interactive Atlas of the World's Languages in Danger Archived February 17, 2010, at the Wayback Machine.

ഗ്രന്ഥസൂചി[തിരുത്തുക]

 • ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
 • Haspelmath, M. (1993). A grammar of Lezgian. Mouton grammar library. 9. Berlin & New York: Mouton de Gruyter. ISBN 3-11-013735-6.
 • Talibov, Bukar B.; Gadžiev, Magomed M. (1966). Lezginsko-russkij slovar’. Moskva: Izd. Sovetskaja Ėnciklopedija.
"https://ml.wikipedia.org/w/index.php?title=ലെസ്‌ഗിയാൻ_ഭാഷ&oldid=3493922" എന്ന താളിൽനിന്ന് ശേഖരിച്ചത്