ലെസ്റ്റർ ജയിംസ് പെറിസ്
ദൃശ്യരൂപം
ലെസ്റ്റർ ജയിംസ് പെറിസ് | |
|---|---|
| ജനനം | ഏപ്രിൽ 5, 1919 വയസ്സ്) |
| തൊഴിൽ(കൾ) | Film director, Film producer, Screenwriter |
| സജീവ കാലം | 1949–present |
| ജീവിതപങ്കാളി | Sumitra Peries (1964–present) |
| വെബ്സൈറ്റ് | www |
ശ്രീലങ്കൻ സിനിമയിലെ ഏറ്റവും സമുന്നതരായ സംവിധായകരിൽ ഒരാളാണ് ലെസ്റ്റെർ ജയിംസ് പെറിസ്. ഗ്രാമീണ ലങ്കയുടെ കഥകളാണ് പെറിസിന്റെ സിനിമകൾ കൂടുതലും പറയുന്നത്. ആദ്യമായി അക്കാദമി അവാർഡിനു നിർദ്ദേശിക്കപ്പെട്ട ശ്രീലങ്കൻ സിനിമ ‘വേകന്ദേ വളുറുവ’ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. ലങ്കൻ സിനിമയിലെ മികച്ചവയായി കരുതപ്പെടുന്ന രേഖാവ, നിധനായ, ഗമ്പെരലിയ എന്നിവ ഇദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളിൽ പെടുന്നു. പ്രശസ്ത സംവിധായിക സുമിത്ര പെറിസ് പത്നിയാണ്. സഹോദരൻ ഐവാൻ പെറിസ് ഒരു ചിത്രകാരനായിരുന്നു.