ലെരിബെ ജില്ല
ദൃശ്യരൂപം
ലെരിബെ | |
---|---|
Nickname(s): ല മമൊസ ലെ മൊലപൊ | |
ജില്ലകൾ തിരിച്ചിട്ടുള്ള ലെസോത്തൊറ്റയുടെ ഭൂപടം | |
രാജ്യം | ലെസോത്തൊ |
• ഭൂമി | 2,828 ച.കി.മീ.(1,092 ച മൈ) |
(2006) | |
• ആകെ | 2,98,352 |
• ജനസാന്ദ്രത | 105/ച.കി.മീ.(270/ച മൈ) |
സമയമേഖല | UTC+2 (CAT) |
ലെരിബെ (Leribè) ലെസോത്തൊയിലെ ഒരു ജില്ലയാണ്. ജില്ലക്ക് 2828 ച.കി.മീ. വിസ്തീർണ്ണമുണ്ട്. 2006 ൽ ജനസംഖ്യ ഏകദേശം 2,98,352 ആയിരുന്നു. ഇത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 15.63 ശതമാനമാണ്. ഹ്ലൊറ്റ്സെയാണ് ജില്ലയുടെ തലസ്ഥാനം. ജില്ലയിൽ മപുട്സൊ എന്നൊരു പട്ടണം കൂടിയുണ്ട്. ജില്ലയുടെ വിസ്തീർണ്ണം 2828 എന്നത് രാജ്യത്തിന്റെ വിസ്തീർണ്ണത്തിന്റെ 9.32 ശതമാനമായിരുന്നു.