ലെയ്‌ല അമെദ്‌ദാഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലെയ്‌ല അമെദ്‌ദാഹ് Leila Ameddah, ليلى أمداح (born 21 April 1962 Batna, Algéria), ഒരു അൾജീരിയൻ ചിത്രകാരിയും ശില്പകലാവിദഗ്ദ്ധയുമാണ്.[1][2][3]

ജീവിതം[തിരുത്തുക]

ലെയ്‌ല അമെദ്‌ദാഹ് Leila Ameddah ഒരു സ്വയം പരിശീലിച്ച കലാകാരിയാണ്. [4][5] അവർ അൾജീറിയയിലെ ബട്ന എന്ന സ്ഥലത്ത് താമസിക്കുന്ന ഒരു ദന്തഡോക്ടർ ആകുന്നു. 1984 മുതൽ ഇന്നുവരെ അവർ അനേകം അന്താരാഷ്ട്രീയവും രാജ്യവ്യാപകവുമായ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.[6] ബെർബർ സംസ്കാരമാണ് അവരെ അതിയായി സ്വാധീനിച്ചത്.

പ്രദർശനങ്ങൾ[തിരുത്തുക]

1983 മുതൽ 1989 വരെ പഠനസമയത്ത് ആണ് ആദ്യത്തെ പ്രദർശനങ്ങൾ നടത്തിയിട്ടുള്ളത്. അന്താരാഷ്ട്രീയമായ പല പ്രദർശനങ്ങളിലും അവർ പങ്കെടുത്തിട്ടുണ്ട്.:

  • 2003 – L'Année de l'Algérie en France, à l'atelier-galerie Karim Meziani /Nice. Galerie Nithael / Nice, Lille et Lyon
  • 2007 – la semaine culturelle algérienne, en Arabie saoudite.
  • 2009 – Exposition Portes ouvertes des ateliers d'artistes en France, organisée par les départements du Nord et du Pas-de-Calais
  • 2012 – Exposition collective en Tunisie, galerie LOTUS

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Peintre Des Aurès: Leila Ameddah, Chérif Merzougui, Abdelkhader Houamel, Abdelali Boughrara, Souhali Salim, Abdou Tamine, Amraoui Hassane, Livres Groupe Publisher, 2010, ISBN 97811598550869781159855086
  • Le Dictionnaire des artistes algériens (1917-2006), édition L'Harmattan par Mansour Abrous
  • DIWAN AL-FEN (Dictionnaire des peintres, sculpteurs et designers algériens édité par ENAG/ANEP;par Djamila FLICI-GUENDIL, éd. ENAG/ANEP
  • INTERNATIONAL CONTEMPORARY MASTERS 2009, éditions « Omma gallery Sb & World Wide art books » par "Despina Tunberg" en USA

അവലംബം[തിരുത്തുക]

  1. "Message – El Watan". www.elwatan.com. Archived from the original on 2009-09-25. Retrieved 2018-03-06.
  2. "lanouvellerepublique.com". www.lanouvellerepublique.com (in ഇംഗ്ലീഷ്). Retrieved 2018-02-05.
  3. "Le Midi Libre – Culture – L'artiste berbère distinguée aux USA". www.lemidi-dz.com. Retrieved 2016-01-21.
  4. "Biographie". portaildesartistes.com. Archived from the original on 2012-03-19. Retrieved 2018-03-06.
  5. Martineau, Florent. "Articite.fr – Artiste – Leila Ameddah". www.articite.fr. Archived from the original on 2017-09-22. Retrieved 2018-03-06.
  6. أمداح, 2017 Artmajeur Online Art Gallery / Leila Ameddah ليلى. "Leila Ameddah ليلى أمداح - Biography". Leila Ameddah ليلى أمداح via Artmajeur Online Art Gallery. Retrieved 2017-09-21.{{cite web}}: CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=ലെയ്‌ല_അമെദ്‌ദാഹ്&oldid=3820505" എന്ന താളിൽനിന്ന് ശേഖരിച്ചത്