ലെമൂറെ
Lemoore, California | |
|---|---|
Location of Lemoore in Kings County, California. | |
| Coordinates: 36°18′03″N 119°46′58″W / 36.30083°N 119.78278°W | |
| Country | |
| State | |
| County | |
| Incorporated | July 4, 1900[2] |
| സർക്കാർ | |
| • തരം | Council-Manager[1] |
| • City Council[3] |
|
| • City Manager | Nathan Olson (interim)[1] |
| വിസ്തീർണ്ണം | |
• ആകെ | 8.52 ച മൈ (22.06 ച.കി.മീ.) |
| • ഭൂമി | 8.52 ച മൈ (22.06 ച.കി.മീ.) |
| • ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
| ഉയരം | 230 അടി (70 മീ) |
| ജനസംഖ്യ (2010) | |
• ആകെ | 24,531 |
| 26,369 | |
| • ജനസാന്ദ്രത | 3,027.47/ച മൈ (1,168.97/ച.കി.മീ.) |
| സമയമേഖല | UTC−8 (Pacific (PST)) |
| • Summer (DST) | UTC−7 (PDT) |
| ZIP codes | 93245, 93246 |
| ഏരിയ കോഡ് | 559 |
| FIPS code | 06-41152 |
| GNIS feature IDs | 1660905, 2410819 |
| വെബ്സൈറ്റ് | www |
ലെമൂറെ (മുമ്പ്, ലാ ടാച്ചെ, ലീ മൂറേസ്) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, കിംഗ്സ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഹാൻഫോർഡിന് 7.5 മൈൽ (12 കിലോമീറ്റർ) പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 230 അടി (70 മീറ്റർ) ഉയരത്തിലാണ് ഈ നഗരത്തിൻറ സ്ഥാനം. ഹാൻഫോർഡ്-കൊർക്കൊരാൻ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തിൻറെ (MSA കോഡ് 25260) ഭാഗമാണ് ഈ നഗരം. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ നഗരഹത്തിലെ ജനസംഖ്യ 24,531 ആയിരുന്നു. 2017 ജനുവരി 1 ലെ ഈ നഗരത്തിലെ ജനസംഖ്യ 26,369 ആയി കാലിഫോർണിയ ഡിപ്പാർട്ട്മെൻറ് ഓഫ് ഫിനാൻസ് കണക്കാക്കിയിരിക്കുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ലെമൂറെ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 36°18′03″N 119°46′58″W / 36.30083°N 119.78278°W. ആണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 8.5 ചതുരശ്ര മൈലാണ് (22 ചതുരശ്ര കിലോമീറ്റർ). ഇതു മുഴുവനും കരഭൂമിയാണ്.
അവലംബം
[തിരുത്തുക]- 1 2 3 "City Manager". City of Lemoore. Archived from the original on 2018-01-12. Retrieved April 6, 2015.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved August 25, 2014.
- ↑ "Council Members". City of Lemoore. Archived from the original on 2018-01-17. Retrieved December 8, 2016.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Lemoore". Geographic Names Information System. United States Geological Survey. Retrieved December 4, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;USCensusEst2016എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.