ലെപ്പിഡാഗാത്തിസ് ഇൻകർവ
ദൃശ്യരൂപം
ലെപ്പിഡാഗാത്തിസ് ഇൻകർവ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. incurva
|
Binomial name | |
Lepidagathis incurva |
അക്കാന്തേസീ സസ്യകുടുംബത്തിലെ ബഹുവർഷിയായ ഓഷധിയാണ് ലെപ്പിഡാഗാത്തിസ് ഇൻകർവ. (ശാസ്ത്രീയ നാമം:Lepidagathis incurva) ഇലകൊഴിയും ഈർപ്പവനങ്ങളിലും നിത്യഹരിതവനങ്ങളിലും തണലുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. 60 സെ. മീ വരെ ഉയരത്തിൽ കുത്തനെ വളരുന്ന തണ്ടുകൾ രോമങ്ങളില്ലാത്തവയാണ്. കൂർത്ത് മൂച്ചയുള്ള അഗ്രമുള്ള ഇലകൾ രോമാവൃതമാണ്. പത്രകക്ഷങ്ങളിലുള്ള നീണ്ട ഓകകളിലാണ് പൂക്കൾ വിരിയുന്നത്. വെളുത്ത നിറമുള്ള പൂക്കളിൽ ബ്രൗൺ നിറത്തിൽ പാടുകൾ ഉണ്ട്.[1][2]
- Lepidagathis incurva var. incurva
- Lepidagathis incurva var. lophostachyoides
- Lepidagathis incurva var. mucronata