ലെപിരുഡിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലെപിരുഡിൻ
Lepirudin sequence.svg
Systematic (IUPAC) name
[Leu1,Thr2]-63-desulfohirudin
Clinical data
Trade namesRefludan
AHFS/Drugs.commonograph
Pregnancy
category
  • US: B (No risk in non-human studies)
Routes of
administration
SQ or IV
Legal status
Legal status
Pharmacokinetic data
Bioavailability100
Biological half-life~1.3 hours
ExcretionRenal
Identifiers
CAS Number120993-53-5 checkY
ATC codeB01AE02 (WHO)
IUPHAR/BPS6469
DrugBankDB00001 ☒N
ChemSpidernone
UNIIY43GF64R34 ☒N
KEGGD03692 checkY
ChEBICHEBI:142437
ChEMBLCHEMBL1201666 ☒N
Chemical data
FormulaC288H448N80O110S6
Molar mass6983.5 g/mol
  (verify)

ത്രോംബിൻ ഇൻഹിബിറ്ററായി പ്രവർത്തിക്കുന്ന ഒരു ആൻറികൊയാഗുലന്റാണ് ലെപിരുഡിൻ .

ബ്രാൻഡിന്റെ പേര്: റിഫ്ലുഡാൻ, ജനറിക്: കുത്തിവയ്പ്പിനുള്ള Lepirudin rDNA.

ഹിരുഡിന്റെ ഒരു പുനർസംയോജനമാണ് ലെപിരുഡിൻ. [1] യീസ്റ്റ് കോശങ്ങളിൽനിന്നാണ് ഇത് വേർതിരിക്കുന്നത്. കുളയട്ടയിൽ നിന്ന് വേർതിരിച്ചെടുത്ത ഹിരുഡിന് ഏറെക്കുറെ സമാനമാണ് ലെപിരുഡിൻ. തന്മാത്രയുടെ എൻ-ടെർമിനൽ അറ്റത്ത് ഐസോലൂസിനായി ല്യൂസിൻ പകരമുണ്ട് എന്നതും 63 ആം സ്ഥാനത്ത് ടൈറോസിനിൽ സൾഫേറ്റ് ഗ്രൂപ്പിന്റെ അഭാവവും മാത്രമാണ് വ്യത്യാസം.

ഹെപ്പാരിൻ-ഇൻഡ്യൂസ്ഡ് ത്രോംബോസൈറ്റോപീനിയ കാരണം ഹെപ്പാരിൻ‌സ് വിപരീതഫലമുണ്ടാക്കുമ്പാൾ ലെപിരുഡിൻ ഒരു ആൻറികൊയാഗുലന്റായി ഉപയോഗിക്കാം.

2012 മെയ് 31 ന് ലെപിറുഡിൻ (റിഫ്ലുഡാൻ) ഉത്പാദനം നിർത്തിയതായി ബയർ അറിയിച്ചു. 2013 മധ്യത്തോടെ മൊത്തക്കച്ചവടക്കാരിൽ നിന്നുള്ള വിതരണം കുറയുമെന്ന് കമ്പനി അറിയിച്ചിരുന്നു. [2]

അവലംബം[തിരുത്തുക]

  1. Arman T. Askari; A. Michael Lincoff (October 2009). Antithrombotic Drug Therapy in Cardiovascular Disease. Springer. pp. 440–. ISBN 978-1-60327-234-6. ശേഖരിച്ചത് 30 October 2010.
  2. http://www.ashp.org/menu/DrugShortages/DrugsNoLongerAvailable/Bulletin.aspx?id=924

പുറംകണ്ണികൾ[തിരുത്തുക]

  • "A comparison of lepirudin and argatroban outcomes". Clin Appl Thromb Hemost. 11 (4): 371–4. 2005. doi:10.1177/107602960501100403. PMID 16244762.
  • Tardy, B; Lecompte, T; Boelhen, F; Tardy-Poncet, B; Elalamy, I; Morange, P; Gruel, Y; Wolf, M; François, D (2006). "Predictive factors for thrombosis and major bleeding in an observational study in 181 patients with heparin-induced thrombocytopenia treated with lepirudin". Blood. 108 (5): 1492–6. doi:10.1182/blood-2006-02-001057. PMID 16690967.
  • "Lepirudin in patients with heparin-induced thrombocytopenia - results of the third prospective study (HAT-3) and a combined analysis of HAT-1, HAT-2, and HAT-3". J Thromb Haemost. 3 (11): 2428–36. 2005. doi:10.1111/j.1538-7836.2005.01623.x. PMID 16241940.
"https://ml.wikipedia.org/w/index.php?title=ലെപിരുഡിൻ&oldid=3303618" എന്ന താളിൽനിന്ന് ശേഖരിച്ചത്