ലെനോർ വരേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെനോർ വരേല
Varela in 2010
ജനനം
Leonor Varela Palma

(1972-12-29) ഡിസംബർ 29, 1972  (51 വയസ്സ്)
Santiago, Chile
തൊഴിൽActress, spokesperson, model
സജീവ കാലം1995–present
ജീവിതപങ്കാളി(കൾ)
Lucas Akoskin
(m. 2013)
കുട്ടികൾMatteo (2012 - 2018) and Luna Mae (b. 2015)

ലെനോർ വരേല പാമ (ജനനം : ഡിസംബർ 29, 1972) ഒരു ചിലിയൻ അഭിനേത്രിയും മോഡലുമാണ്. 1999 ൽ ക്ലിയോപാട്ര എന്ന ടെലിവിഷൻ സിനിമയിലെ ടൈറ്റിൽ വേഷവും 2002 ലെ ബ്ലേഡ് II എന്ന ചിത്രത്തിലെ വാമ്പയർ രാജകുമാരിയായ നിസ്സ ഡമാസ്കിയോസ് എന്ന വേഷവും അഭിനയിച്ചാണ് അവർ ശ്രദ്ധേയയായത്.

ആദ്യകാലജീവിതം[തിരുത്തുക]

ചിലിയിലെ സാന്റിയാഗോയിൽ ഒരു മസ്സാജ് തെറാപ്പിസ്റ്റായ ലിയോണർ പാമാ കെല്ലറുടേയും ജീവശാസ്ത്രജ്ഞനും ന്യൂറോ ശാസ്ത്രജ്ഞനുമായിരുന്ന ഫ്രാൻസിസ്കോ വരേല ഗാർഷ്യയുടേയും മകളായി ജനിച്ചു.[1][2] അവർക്ക് അലജാന്ദ്ര എന്ന സഹോദരിയും ജാവിയർ, ഗബ്രിയേൽ എന്നീ രണ്ടു സഹോദന്മാരുമുണ്ട്. അവരുടെ മാതാവ് ഫ്രഞ്ച്, ഹംഗേറിയൻ, സിറിയൻ വംശജയാണ്.[3]

അവലംബം[തിരുത്തുക]

  1. "FilmReference". Film-Reference. Retrieved January 30, 2011.
  2. "Archived copy". Archived from the original on മാർച്ച് 18, 2013. Retrieved ജൂലൈ 18, 2012.{{cite web}}: CS1 maint: archived copy as title (link)
  3. ""Te amo tal cual": Actriz Leonor Varela hace pública la dura enfermedad de su hijo". BioBioChile - La Red de Prensa Más Grande de Chile. September 17, 2013.
"https://ml.wikipedia.org/w/index.php?title=ലെനോർ_വരേല&oldid=3263974" എന്ന താളിൽനിന്ന് ശേഖരിച്ചത്