ഉള്ളടക്കത്തിലേക്ക് പോവുക

ലെത്തപ്പോര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെത്തപ്പോര
village
ലെത്തപ്പോര is located in Jammu and Kashmir
ലെത്തപ്പോര
ലെത്തപ്പോര
Location in Jammu and Kashmir, India
Coordinates: 33°57′50″N 74°57′50″E / 33.96389°N 74.96389°E / 33.96389; 74.96389
CountryIndia
StateJammu and Kashmir
DistrictPulwama
TehsilPampore
ഉയരം
1,620 മീ (5,310 അടി)
ജനസംഖ്യ
 (2011)
  ആകെ
6,131
Census code002982

ലെത്തപ്പോര അഥാവ ലെത്പോര, ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലുള്ള ഒരു ഗ്രാമമാണ്. ഇത് കാശ്മീർ താഴ്വരയിലെ പാമ്പോർ തെഹ്സിലിലാണു സ്ഥിതി ചെയ്യുന്നത്.[1]

സ്ഥാനം

[തിരുത്തുക]

ഝലം നദിയുടെ തീരത്താണ് ലെത്തപ്പോര ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായി വസ്തൂർവൻ എന്നറിയപ്പെടുന്ന സബർവാൻ മലനിരകളുടെ തെക്ക്-പടിഞ്ഞാറൻ മൂലയിലെ താഴ്വാരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ശ്രീനഗർ - ജമ്മു ദേശീയ പാത ലെത്തപ്പോര ഗ്രാമത്തിലൂടെയാണു കടന്നുപോകുന്നത്.[2][3]

അവലംബം

[തിരുത്തുക]
  1. "Let Pora Village Population - Pampore - Pulwama, Jammu and Kashmir". www.census2011.co.in. Retrieved 2019-02-16.
  2. "Kashmir's Legendary Saffron". Outlook Traveller (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-02-16.
  3. "The Tribune, Chandigarh, India - JAMMU TRIBUNE". www.tribuneindia.com. Retrieved 2019-02-16.
"https://ml.wikipedia.org/w/index.php?title=ലെത്തപ്പോര&oldid=3084004" എന്ന താളിൽനിന്ന് ശേഖരിച്ചത്