ലെഡ് കാർബണേറ്റ്
| Names | |
|---|---|
| IUPAC name
Lead(II) carbonate | |
| Other names | |
| Identifiers | |
| ECHA InfoCard | 100.009.041 |
PubChem CID |
|
| RTECS number |
|
| UNII | |
CompTox Dashboard (EPA) |
|
| Properties | |
| PbCO3 | |
| Molar mass | 267.21 g/mol |
| Appearance | White powder |
| സാന്ദ്രത | 6.582 g/cm3 |
| ദ്രവണാങ്കം | |
| 0.00011 g/100 mL (20 °C) | |
Solubility product (Ksp) |
1.46 x 10−13 |
| Solubility | insoluble in alcohol, ammonia; soluble in acid, alkali |
| −61.2·10−6 cm3/mol | |
Refractive index (nD) |
1.804 [1] |
| Hazards | |
| Flash point | Non-flammable |
| Safety data sheet (SDS) | External MSDS |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| |
PbCO3 എന്ന രാസസംയുക്തമാണ് ലെഡ് (II) കാർബണേറ്റ്. വിഷാംശം ഉണ്ടെങ്കിലും നിരവധി പ്രായോഗിക ഉപയോഗങ്ങളുള്ള ഒരു വെളുത്ത ഖരമാണിത്. സെറുസൈറ്റ് എന്ന ധാതുരൂപത്തിലാണ് ഇത് പ്രകൃതിയിൽ കാണപ്പെടുന്നത്. [2]
ഘടന
[തിരുത്തുക]എല്ലാ മെറ്റൽ കാർബണേറ്റുകളിലെന്ന പോലെ, ലെഡ് (II) കാർബണേറ്റിലും നെഗറ്റീവ് ചാർജു വഹിക്കുന്ന CO32- അയോണുകളും പോസിറ്റീവ് ചാർജു വഹിക്കുന്ന Pb2+ അയോണുകളും ഇടതൂർന്ന വലയിലെന്നപോലെ (dense crosslinked network) പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്നു. എക്സ്-റേ ക്രിസ്റ്റലോഗ്രാഫി സ്ഥിരീകരിക്കുന്നത് , Pb(II) -ന് ഏഴ് കാർബണേറ്റ് അയണുകളുമായി ബന്ധം സ്ഥാപിക്കാനാകുമെന്നാണ്. [3]

ഉൽപാദനവും ഉപയോഗവും
[തിരുത്തുക]ലെഡ് (II) അസറ്റേറ്റിന്റെ തണുത്ത ലായനിയിലേക്ക് കാർബൺ ഡൈ ഓക്സൈഡ് കടത്തിവിടുന്നതിലൂടെ ലെഡ് കാർബണേറ്റ് നിർമ്മിക്കുന്നു [4]
- Pb (CH3COO)2 + (NH4)2 CO3 → PbCO3 + 2NH4 (CH3COO)
ഫോർമാൽഡിഹൈഡ് മുതൽ പോളി (ഓക്സിമെത്തിലീൻ) വരെ പോളിമറൈസ് ചെയ്യുന്നതിന് ഒരു ഉത്തേജകമായി ലെഡ് കാർബണേറ്റ് ഉപയോഗിക്കുന്നു. [4]
നിയന്ത്രണങ്ങൾ
[തിരുത്തുക]ഈ സംയുക്തത്തിന്റെ വിതരണവും ഉപയോഗവും യൂറോപ്പിൽ നിയന്ത്രിച്ചിരിക്കുന്നു. [5]
മറ്റ് ലെഡ് കാർബണേറ്റുകൾ
[തിരുത്തുക]നിരവധി ലെഡ് കാർബണേറ്റുകൾ അറിയപ്പെടുന്നു:
- വൈറ്റ് ലെഡ്, ഒരു അടിസ്ഥാന ലെഡ് കാർബണേറ്റ്, 2PbCO3 · Pb(OH)2
- ഷാനോനൈറ്റ്, PbCO3 . PbO
- പ്ലംബോനാക്രൈറ്റ്, 3PbCO3.· Pb (OH)2.PbO [6]
- PbCO3 .2PbO
- അബെല്ലൈറ്റ്, NaPb2 (OH) (CO3)2
- 2PbCO3·PbSO4·Pb(OH)2
അവലംബം
[തിരുത്തുക]- ↑ Pradyot Patnaik. Handbook of Inorganic Chemicals. McGraw-Hill, 2002, ISBN 0-07-049439-8
- ↑ Inorganic Chemistry, Egon Wiberg, Arnold Frederick Holleman Elsevier 2001 ISBN 0-12-352651-5
- ↑ Sahl, Kurt (1974). "Verfeinerung der Kristallstruktur von Cerussit, PbCO3". Zeitschrift für Kristallographie. 139 (3–5): 215–222. Bibcode:1974ZK....139..215S. doi:10.1524/zkri.1974.139.3-5.215.
- 1 2 Carr, Dodd S. (2005), "Lead Compounds", Ullmann's Encyclopedia of Industrial Chemistry, Weinheim: Wiley-VCH, doi:10.1002/14356007.a15_249
{{citation}}: Cite has empty unknown parameter:|authors=(help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ<ref>ടാഗ്; "Ullmann" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "EU law - EUR-Lex".
- ↑ S.V. Krivovichev and P.C. Burns, "Crystal chemistry of basic lead carbonates. II. Crystal structure of synthetic 'plumbonacrite'." Mineralogical Magazine, 64(6), pp. 1069-1075, December 2000. "Archived copy" (PDF). Archived from the original (PDF) on 2009-05-21. Retrieved 2009-05-21.
{{cite web}}: CS1 maint: archived copy as title (link)