ലെഡക്, ആൽബർട്ട
Leduc | |||||
---|---|---|---|---|---|
City | |||||
City of Leduc | |||||
![]() Leduc Grain Elevator | |||||
| |||||
Motto(s): | |||||
![]() City boundaries | |||||
Coordinates: 53°15′34″N 113°32′57″W / 53.25944°N 113.54917°WCoordinates: 53°15′34″N 113°32′57″W / 53.25944°N 113.54917°W | |||||
Country | Canada | ||||
Province | Alberta | ||||
Region | Edmonton Metropolitan Region | ||||
Municipal district | Leduc County | ||||
Incorporated[1] | |||||
• Village | December 15, 1899 | ||||
• Town | December 15, 1906 | ||||
• City | September 1, 1983 | ||||
Government | |||||
• Mayor | Bob Young | ||||
• Governing body | Leduc City Council
| ||||
• Manager | Derek Prohar, MMV, MSM, CD | ||||
• MP | Mike Lake | ||||
• MLA | Brad Rutherford | ||||
വിസ്തീർണ്ണം (2021)[3] | |||||
• ഭൂമി | 42.25 കി.മീ.2(16.31 ച മൈ) | ||||
ഉയരം | 730 മീ(2,400 അടി) | ||||
ജനസംഖ്യ (2021)[3] | |||||
• ആകെ | 34,094 | ||||
• ജനസാന്ദ്രത | 806.9/കി.മീ.2(2,090/ച മൈ) | ||||
• Municipal census (2019) | 33,032[5] | ||||
• Estimate (2020) | 34,216[6] | ||||
സമയമേഖല | UTC−07:00 (MST) | ||||
• Summer (DST) | UTC−06:00 (MDT) | ||||
Forward sortation area | |||||
Area code(s) | 780, 587, 825, 368 | ||||
Highways |
| ||||
Railways | Canadian Pacific Railway | ||||
Public transit | Leduc Transit | ||||
വെബ്സൈറ്റ് | www |
ലെഡക് (/ləˈduːk/ lə-DEWK) കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ ഒരു നഗരമാണ്. പ്രവിശ്യാ തലസ്ഥാനമായ എഡ്മണ്ടണിൽ നിന്ന് 33 കിലോമീറ്റർ (21 മൈൽ) തെക്കായി സ്ഥിതിചെയ്യുന്ന ഇത്, എഡ്മണ്ടൻ മെട്രോപൊളിറ്റൻ മേഖലയുടെ ഭാഗമാണ്.
ചരിത്രം[തിരുത്തുക]
1891-ൽ റോബർട്ട് ടെൽഫോർഡ് എന്ന കുടിയേറ്റക്കാരൻ 1889-ൽ പ്രദേശത്തെ ഒരു തടാകത്തിന് സമീപം ഭൂമി വാങ്ങിയപ്പോഴാണ് ലെഡക് നഗരം സ്ഥാപിതമായത്. പുതിയ വാസസ്ഥലം വേരുറപ്പിക്കുന്നത് ആ ഭൂമിയിലായിരുന്നു. 1889-ൽ കാൽഗറിയെ എഡ്മന്റണുമായി ബന്ധിപ്പിക്കുന്ന സ്റ്റേജ് കോച്ച് ലൈനിന് ടെൽഫോർഡ് ഒരു സ്റ്റോപ്പിംഗ് സ്ഥലം സ്ഥാപിക്കുകയും ഇത് ടെൽഫോർഡിന്റെ സ്ഥലം എന്നറിയപ്പെടുകയും ചെയ്തു. മുമ്പ് നോർത്ത്-വെസ്റ്റ് മൗണ്ടഡ് പോലീസിന്റെ ഓഫീസറായി സേവനമനുഷ്ഠിച്ച ടെൽഫോർഡ്, പിന്നീട് ലെഡക്കിന്റെ ആദ്യത്തെ പോസ്റ്റ്മാസ്റ്റർ, ആദ്യ വ്യാപാരി, ആദ്യ നീതിപാലകൻ എന്നീ സ്ഥാനങ്ങളിൽ നിയമിതനായി. 1905-ൽ ആൽബർട്ട ലെജിസ്ലേച്ചറിലെ (MLA) ലെഡക്കിന്റെ ആദ്യ അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
അവലംബം[തിരുത്തുക]
- ↑ "Location and History Profile: City of Airdrie" (PDF). Alberta Municipal Affairs. June 17, 2016. പുറം. 71. ശേഖരിച്ചത് June 18, 2016.
- ↑ "Municipal Officials Search". Alberta Municipal Affairs. സെപ്റ്റംബർ 22, 2017. ശേഖരിച്ചത് സെപ്റ്റംബർ 25, 2017.
- ↑ 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;2021census
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Alberta Private Sewage Systems 2009 Standard of Practice Handbook: Appendix A.3 Alberta Design Data (A.3.A. Alberta Climate Design Data by Town)" (PDF) (PDF). Safety Codes Council. January 2012. പുറങ്ങൾ. 212–215 (PDF pages 226–229). മൂലതാളിൽ (PDF) നിന്നും 2013-10-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 8, 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;2019census
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Census Subdivision (Municipal) Population Estimates, July 1, 2016 to 2020, Alberta". Alberta Municipal Affairs. March 23, 2021. ശേഖരിച്ചത് October 8, 2021.