Jump to content

ലൂൺസ് എൻ ഡ്രൂണെൻസെ ഡൂയിനെൻ

Coordinates: 51°38′52″N 5°06′53″E / 51.64778°N 5.11472°E / 51.64778; 5.11472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Loonse en Drunense Duinen National Park
Aerial video of the Loonse en Drunese Duinen area.
LocationNoord-Brabant, Netherlands
Coordinates51°38′52″N 5°06′53″E / 51.64778°N 5.11472°E / 51.64778; 5.11472
Area35 km2 (14 sq mi)
Established2002 (2002)[1]

ലൂൺസ് എൻ ഡ്രൂണെൻസെ ഡൂയിനെൻ (Loonse and Drunense Dunes) ടിൽബർഗ്ഗ്, വാൽവിജ്ക് & സ്-ഹെർട്ടോഗെൻബോച്ച് നഗരങ്ങളുടെ ഇടയ്ക്കായി, നെതർലാൻറിനു വടക്കായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 2002 ൽ ഒരു ദേശീയോദ്യാനമായി രൂപീകരിക്കപ്പെട്ട ഇതിൻറെ വിസ്തീർണ്ണം 35 ചതുരശ്ര കിലോമീറ്റർ (14 ചതുരശ്ര മൈൽ) ആണ്.

അവലംബം

[തിരുത്തുക]
  1. (in Dutch)http://www.nationaalpark.nl/ldd/ Nationaal park Loonse en Drunense Duinen