ലൂസി ലർക്കോം
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2017 മാർച്ച് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ലൂസി ലർക്കോം (ജീവിതകാലം മാർച്ച് 5, 1824 – ഏപ്രിൽ 17, 1893) ഒരു അമേരിക്കൻ കവയിത്രിയും ഗ്രന്ഥകാരിയുമായിരുന്നു.
ആദ്യകാലജീവിതം
[തിരുത്തുക]ലൂസി ലർകോം 1824 ൽ മസ്സാചുസെറ്റ്സിലെ, ബേവർലിയിൽ മാതാപിതാക്കളുടെ പത്ത് കുട്ടികളിൽ ഒമ്പതാമത്തെയാളായി ജനിച്ചു.
കൃതികൾ
[തിരുത്തുക]- An Idyll of Work (1875)
- "Among Lowell Mill-Girls: A Reminiscence", Atlantic Monthly (November 1881)
- A New England Girlhood (1889)
- As It Is in Heaven (1893)