ലൂവെർസ്മീർ ദേശീയോദ്യാനം
ദൃശ്യരൂപം
| Lauwersmeer National Park | |
|---|---|
| Nationaal Park Lauwersmeer | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
De Baak lookout in April 2008 | |
Map of the National Park | |
| സ്ഥലം | Friesland/Groningen, Netherlands |
| നിർദ്ദേശാങ്കങ്ങൾ | 53°21′50″N 6°12′00″E / 53.364°N 6.200°E |
| വിസ്തീർണ്ണം | 60 km2 (23 sq mi) |
| സ്ഥാപിതം | 2003 |
| ഭരണസമിതി | Staatsbosbeheer |
| www | |
| Official name | Lauwersmeer |
| Designated | 29 August 2000 |
| Reference no. | 1247[1] |
ലൂവെർസ്മീർ ദേശീയോദ്യാനം (ഡച്ച്: Nationaal Park Lauwersmeer) നെതർലാൻറിലെ ഫ്രീസ്‍ലാൻറ്, ഗ്രൊണിംഗ്‍ജെൻ പ്രവിശ്യകളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ലൂവെർസ്മീർ (മുമ്പ്, ലൂവെർസീ) തടാകത്തിൻറെ തെക്കും കിഴക്കും ഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിലുൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "Lauwersmeer". Ramsar Sites Information Service. Retrieved 25 April 2018.