ലൂയി ബുനുവേൽ
ദൃശ്യരൂപം
(ലൂയി ബുനുവേൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലൂയി ബുനുവേൽ | |
|---|---|
Buñuel in 1929 | |
| Born | Luis Buñuel Portolés 22 ഫെബ്രുവരി 1900 കലണ്ട, അരഗോൺ, സ്പെയിൻ |
| Died | 29 ജൂലൈ 1983 (83 വയസ്സ്) മെക്സിക്കോ സിറ്റി, മെക്സിക്കോ |
| Citizenship | |
| Alma mater | University of Madrid |
| Occupation | Filmmaker |
| Years active | 1929–1977 |
| Notable work | Full list |
| Spouse | |
| Children | 2, including Juan Luis |
| Relatives | Diego Buñuel (grandson) |
സ്പാനിഷ് ചലച്ചിത്ര നിർമാതാവും സംവിധായകനുമായിരുന്നു ലൂയി ബുനുവേൽ. 1920-ൽ സ്പാനിഷ് മൂവിക്ലബ് ആരംഭിച്ചു. 1925-ൽ സാൽവദോർ ദാലിയുമായി ചേർന്ന് ആൻ അൻഡലൂഷ്യൻ ഡോഗ് എന്ന ചിത്രം സംവിധാനം ചെയ്തു. പൗരോഹിത്യത്തിനെതിരായുള്ള ദ ഗോൾഡൻ ഏജ് 1930-ൽ സംവിധാനം ചെയ്തു. മെക്‌സിക്കോയിൽ വച്ച് സംവിധാനം ചെയ്ത ദ ഗ്രേറ്റ് മേഡ്കാപ്പ്, ദ യങ് ആൻഡ് ഡാമ്ഡ് എന്നീ ചിത്രങ്ങൾ വമ്പിച്ച വിജയമായിരുന്നു. വിരിദ്യാനാ എന്ന പൗരോഹിത്യത്തെ നിന്ദിക്കുന്ന ചിത്രം കാൻ ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി. ചിത്രങ്ങൾ സറീയലിസ്റ്റ് ചിത്രങ്ങളായി അറിയപ്പെട്ടു.
കണ്ണികൾ
[തിരുത്തുക]- ↑ "Buñuel's Mexico". Harvard Film Archive. Fine Arts Library of the Harvard College Library. Archived from the original on 4 March 2016. Retrieved 10 January 2016.
