ലൂയിസ് വാട്ടർമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lewis Edson Waterman
Waterman's fountain pen, patented February 12, 1884

ലൂയിസ് എഡ്സ്ൺ വാട്ടർമാൻ.(18 നവംബർ 1837- 1 മെയ് 1901).ഫൗണ്ടൻ പേന രൂപകല്പന ചെയ്ത് നിർമ്മിച്ച പ്രതിഭാശാലി.വാട്ടർമാൻ പെൻ കമ്പനി സ്ഥാപിച്ചു.ന്യൂയോർക്കിൽ ജനിച്ച വാട്ടർമാൻ തന്റെ പേന നിർമ്മിച്ചെടുക്കുന്നതിനായി പത്തു വർഷം പ്രയത്നിച്ചു.കേശികത്വത്തെ അടിസ്ഥാനമാക്കി തുടർച്ചയായും ഒരുപോലെയും മഷി പുറത്തുവരുന്ന ഫൗണ്ടൻ പേനയ്ക്ക് 1884 ൽ അദ്ദേഹം പേറ്റന്റ് കരസ്ഥമാക്കി.

"https://ml.wikipedia.org/w/index.php?title=ലൂയിസ്_വാട്ടർമാൻ&oldid=2359858" എന്ന താളിൽനിന്ന് ശേഖരിച്ചത്