ലൂച്ചസ് കോർണേലിയുസ് സുള്ള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Lucius Cornelius Sulla | |
Bust of Sulla in the Munich Glyptothek |
|
|
Dictator of the Roman Republic
|
|
| ഔദ്യോഗിക കാലം 82 or 81 BC – 81 BC |
|
| മുൻഗാമി | Gaius Servilius Geminus in 202 BC |
|---|---|
| പിൻഗാമി | Gaius Julius Caesar in 49 BC |
|
Consul of the Roman Republic
|
|
| In office 88 BC – 88 BC |
|
| മുൻഗാമി | Gnaeus Pompeius Strabo and Lucius Porcius Cato |
| പിൻഗാമി | Lucius Cornelius Cinna and Gnaeus Octavius |
|
Consul of the Roman Republic
|
|
| In office 80 BC – 80 BC |
|
| മുൻഗാമി | Gnaeus Cornelius Dolabella and Marcus Tullius Decula |
| പിൻഗാമി | Appius Claudius Pulcher and Publius Servilius Vatia |
|
|
|
| ജനനം | ca. 138 BC Rome, Roman Republic |
| മരണം | 78 BC (aged ca. 60) Puteoli, Roman Republic |
| രാഷ്ട്രീയ പാർട്ടി | Optimate |
| ജീവിത പങ്കാളി | first wife Julia Caesaris, second wife Aelia, third wife Cloelia, fourth wife Caecilia Metella, fifth wife Valeria |
| മക്കൾ | Pompeia, Lucius Cornelius Sulla, Cornelia, Faustus Cornelius Sulla, Cornelia Fausta, Cornelia Postuma |
| മതം | Roman polytheism |
ലൂച്ചസ് കോർണേലിയുസ് സുള്ള (Lucius Cornelius Sulla) (138 ബി സി – 78 ബി സി), (സുള്ള എന്ന് പൊതുവെ അറിയപ്പെടുന്നു) ഒരു റോമൻ സൈനിക മേധാവിയും രാഷ്ട്രീയ നേതാവുമായിരുന്നു. രണ്ട് പ്രാവശ്യം കോൺസലായിട്ടിരുന്നിട്ടുണ്ട്. കുറച്ച് കാലം ഡിക്റ്റേറ്റർ (magistratus extraordinarius) പദവിയിലുമിരുന്നിട്ടുണ്ട്. റോമൻ റിപ്പബ്ലിക്കിലെ പ്രധാന രാഷ്ട്രീയ കക്ഷികളായിരുന്ന ഒപ്റ്റിമേറ്റുകളും, പോപ്പുലാരികളും തമ്മിലുള്ള അധികാര വടംവലി അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന കാലത്താണ് സുള്ള ഡിക്റ്റേറ്ററായി സ്ഥാനമേറിയത്.[1]