ലു ഡോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dong Lu
FINAIS DE NATAÇÃO DOS JOGOS PARALÍMPICOS RIO 2016 (29551415355).jpg
വ്യക്തിവിവരങ്ങൾ
ദേശീയതChinese
Sport
കായികയിനംSwimming

ചൈനീസ് പാരാലിമ്പിക്സ് നീന്തൽതാരമാണ് ഡോങ് ലു. 2012-ലെ സമ്മർ പാരാലിമ്പിക്‌സിൽ അവർ സ്വർണ്ണവും വെള്ളി മെഡലും 2016-ലെ ഗെയിമുകളിൽ വെള്ളി മെഡലും നേടി. 50 മീറ്റർ ബട്ടർഫ്ലൈയിൽ അവർ 38.28 സെക്കൻഡ് എടുത്തു.

നീന്തൽ ജീവിതം[തിരുത്തുക]

വനിതകളുടെ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്ക് എസ് 6 ൽ ലണ്ടനിൽ നടന്ന 2012-ലെ പാരാലിമ്പിക്‌സിൽ ഡോങ് ലു സ്വർണവും വനിതകളുടെ 50 മീറ്റർ ബട്ടർഫ്ലൈ എസ് 6 ൽ വെള്ളിയും നേടി.[1][2]

2016-ലെ റിയോ ഡി ജനീറോ പാരാലിമ്പിക്‌സിൽ വനിതകളുടെ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്ക് എസ് 6 ൽ വെള്ളി നേടി.[3]

അവലംബം[തിരുത്തുക]

  1. "Women's 100m Backstroke - S6". The London Organising Committee of the Olympic Games and Paralympic Games Limited. മൂലതാളിൽ നിന്നും 2012-08-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 August 2012.
  2. "Women's 50m Butterfly - S6". The London Organising Committee of the Olympic Games and Paralympic Games Limited. മൂലതാളിൽ നിന്നും 2012-09-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-08-21.
  3. "Women's 100m Backstroke - S6 - Standings". rio2016.com. മൂലതാളിൽ നിന്നും September 22, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 14, 2016.
"https://ml.wikipedia.org/w/index.php?title=ലു_ഡോങ്&oldid=3607192" എന്ന താളിൽനിന്ന് ശേഖരിച്ചത്