ലുസീൽ ക്ലിഫ്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lucille Clifton
ലുസീൽ ക്ലിഫ്ടൺ
Lucille clifton.jpg
Lucille Clifton
ജനനം 1936 ജൂൺ 27(1936-06-27)
Depew, New York, United States
മരണം 2010 ഫെബ്രുവരി 13(2010-02-13) (പ്രായം 73)
Baltimore, Maryland
തൊഴിൽ കവയിത്രി
ജീവിത പങ്കാളി(കൾ) Fred James Clifton

ലുസീൽ ക്ലിഫ്ടൺ (Lucille Clifton ജനനം 1936 ജൂൺ 27) പ്രശസ്തയായൊരു അമേരിക്കൻ കവയിത്രിയാണ്‌. കറുത്തവർഗ്ഗക്കാരിയായ അവർ മാതൃത്വം തുടിക്കുന്നതും സ്വന്തം വർഗ്ഗക്കാരുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന രചനകൾ ആണ്‌ കൂടുതലും നടത്തിയിട്ടുള്ളത്.

2007-ലെ 'റൂത്ത് ലില്ലി കവിതാ പുരസ്കാരം' അവർക്കാണ്‌ ലഭിച്ചത്. ഈ പുരസ്കാരത്തിന്‌ അർഹയാകുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരിയാണ് അവർ.[1]

അവലംബം[തിരുത്തുക]

  1. "അമേരിക്കൻ കവിതാ പുരസ്കാരം കറുത്ത വർഗ്ഗക്കാരിക്ക്" (ഭാഷ: മലയാളം). മാതൃഭൂമി. മേയ് 12.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം);

കുറിപ്പുകൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ലുസീൽ_ക്ലിഫ്ടൺ&oldid=2785169" എന്ന താളിൽനിന്നു ശേഖരിച്ചത്