ലുവാണ്ട പ്രവശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലുവാണ്ട
അംഗോളയിലെ പ്രവശ്യ
ലുവാണ്ട
ലുവാണ്ട
Countryഅംഗോള
തലസ്ഥാനംലുവാണ്ട
Government
 • ഗവർണർഫ്രാൻസിസ്കൊ ഹിഗിനൊ ലോപസ് കമെറിയൊ
Area
 • Total2,417 കി.മീ.2(933 ച മൈ)
Population (2014)
 • Total6542942 [1]
ഐ.എസ്.ഓ. 3166AO-LUA
വെബ്‌സൈറ്റ്www.luanda.gov.ao

അംഗോളയിലെ ഒരു പ്രവശ്യയാണ് ലുവാണ്ട. ഇതിന്റെ വിസ്തീർണ്ണം 2417 ച്.കി.മീ ആണ്. 2014ലെ ജനസംഖ്യ 65,42, 942മാണ്.[1] അംഗോളയുടേയും പ്രവശ്യയുടേയും തലസ്ഥാനം ലുവാണ്ടയാണ്. നഗരത്തിന്റെ വിസ്തീർണ്ണം 113 ച്.കി.മീ. ആണ് അത് രാജ്യത്തിന്റെ വിസ്തീർണ്ണത്തിന്റെ 5% മാത്രമെ വരു. 2011ൽ പ്രവശ്യയെ ഏഴു മുനിസിപ്പാലിറ്റികളായി തിരിച്ചിട്ടുണ്ട്. ref name="i"/>[2] ഇവയെ വീണ്ടും 47 കമ്യൂണുകളായും തിരിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 http://www.ine.gov.ao/xeo/attachfileu.jsp?look_parentBoui=19334678&att_display=n&att_download=y
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Law_29-11 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.

[1]

[2]

[3]

[4]

[5] }}

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Broadhead, Susan (1992). Historical dictionary of Angola. Metuchen, N.J: Scarecrow Press. p. 119. ISBN 0585070091.
  • "Luanda" (ഭാഷ: പോർച്ചുഗീസ്). Luanda, Angola: Info-Angola. 2013. ശേഖരിച്ചത്: 26 December 2013.
  • "Informação sobre o IPGUL" [Information about the IGPUL] (ഭാഷ: പോർച്ചുഗീസ്). ശേഖരിച്ചത്: 20 March 2012.
  • National Assembly of Angola (27 July 2011). "Lei n.º 29/11 de 1 de Setembro - Alteração da Divisão Político-Administrativa das províncias de Luanda e Bengo" [Law to change the politico-administrative divisions of Luanda and Bengo provinces] (PDF) (ഭാഷ: പോർച്ചുഗീസ്). IPGUL 'Noticias'. ശേഖരിച്ചത്: 20 March 2012. While the law had been voted on July 27, 2011, its effective date is 60 days after publication in the Official Journal, which happened on September 1, 2011.
  • "Divisão Político-Administrativa da Província de Luanda" (ഭാഷ: പോർച്ചുഗീസ്). Luanda, Angola: Info-Angola. 2013. ശേഖരിച്ചത്: 26 December 2013.
  • "https://ml.wikipedia.org/w/index.php?title=ലുവാണ്ട_പ്രവശ്യ&oldid=3107805" എന്ന താളിൽനിന്ന് ശേഖരിച്ചത്