ലുലു ഹൈപ്പർമാർക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലുലു ഹൈപ്പർമാറ്റർക്കറ്റ്
വ്യവസായംറീട്ടെയിലിങ്
സ്ഥാപിതംജനുവരി 12 2006
ആസ്ഥാനംഅബു ദാബി, യുണൈറ്റഡ് അറബ് എമിരേറ്റ്സ്
സേവനം നടത്തുന്ന പ്രദേശംയുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈൻ,യെമൻ, ഈജിപ്റ്റ്
പ്രധാന ആളുകൾഎം.എ.യൂസഫലി
(മാനേജിങ് ഡയറക്റ്റർ) എം.എ.അഷറഫലി
(എക്സിക്യൂട്ടീവ് ഡയറക്റ്റർ)
ഉൽപ്പന്നങ്ങൾഹൈപ്പർമാർക്കറ്റ്,സൂപ്പർമാറ്റർക്കറ്റ്,ഡിപ്പാർറ്റ്മെന്റ് സ്റ്റോർ
വെബ്‌സൈറ്റ്www.luluhypermarket.com

ഗൾഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ചില്ലറ വ്യാപാര ശൃംഖലയാണ് ലുലു ഹൈപ്പർ മാർക്കറ്റ്. പ്രവാസി മലയാളിയായ എം.എ. യൂസഫലി സ്ഥാപിച്ച "എംകെ"(EMKE) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണിത്. യൂസഫലി തന്നെയാണിതിന്റെ മാനേജിംഗ് ഡൈറക്ടറും. ഗൾഫിലും ഇന്ത്യയിലുമായി 154 ലുലു ഹൈപർമാർക്കറ്റുകളാണുള്ളത്. ഇവ താഴേ കൊടുക്കുന്ന രാജ്യങ്ങളിൽ പലയിടങ്ങളിലായി നില കൊള്ളുന്നു:

എഷ്യയിലേത്തന്നെ വലിയ ചില്ലറ വ്യാപാര ശൃംഖലകളിലൊന്നാണ് ലുലു. എല്ലാ ലുലു ഹൈപർമാർക്കറ്റുകളിലുമായി, വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 45,000-ത്തോളം പേർ ജോലിയെടുക്കുന്നു.

ഇതു കൂടി കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • ഔദ്യോഗിക വെബ്‌സൈറ്റ്
  • "യൂസഫലിയുടെ വെബ്സൈറ്റ്".
  • ലുലു ഹൈപ്പർമാർക്കറ്റ്.കോം
"https://ml.wikipedia.org/w/index.php?title=ലുലു_ഹൈപ്പർമാർക്കറ്റ്&oldid=3113220" എന്ന താളിൽനിന്ന് ശേഖരിച്ചത്