Jump to content

ലുക്കിംഗ് ഫോർ മിസ്റ്റർ ഗുഡ്‌ബാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലുക്കിംഗ് ഫോർ മിസ്റ്റർ ഗുഡ്‌ബാർ
Theatrical release poster
സംവിധാനംറിച്ചാർഡ് ബ്രൂക്സ്
നിർമ്മാണംഫ്രെഡി ഫീൽഡ്സ്
തിരക്കഥറിച്ചാർഡ് ബ്രൂക്സ്
അഭിനേതാക്കൾDiane Keaton
Tuesday Weld
William Atherton
Richard Kiley
Richard Gere
സംഗീതംആർട്ടി കെയ്ൻ
ഛായാഗ്രഹണംവില്യം എ ഫ്രേക്കർ
ചിത്രസംയോജനംGeorge Grenville
വിതരണംParamount Pictures
റിലീസിങ് തീയതി
  • ഒക്ടോബർ 19, 1977 (1977-10-19)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$2.5 million[അവലംബം ആവശ്യമാണ്]
സമയദൈർഘ്യം136 minutes[1]
ആകെ$22.5 million[2]

ലുക്കിംഗ് ഫോർ മിസ്റ്റർ ഗുഡ്‌ബാർ 1973-ൽ ന്യൂയോർക്ക് നഗരത്തിൽ ഇരട്ട ജീവിതം നയിച്ചിരുന്ന സ്‌കൂൾ അധ്യാപിക റോസൻ ക്വിനിൻറെ കൊലപാതകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 1975ൽ ജൂഡിത്ത് റോസ്‌നർ രചിച്ച ഏറ്റവും കൂടുതൽ വിറ്റഴിയ്ക്കപ്പെട്ട നോവലിനെ അടിസ്ഥാനമാക്കി അതേ പേരിൽ 1977-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ക്രൈം നാടകീയ ചിത്രമാണ്. റിച്ചാർഡ് ബ്രൂക്‌സ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഡയാനെ കീറ്റൺ, ട്യൂസ്ഡേ വെൽഡ്, വില്യം ആതർട്ടൺ, റിച്ചാർഡ് കിലി, റിച്ചാർഡ് ഗെറെ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. 22.5 മില്യൺ ഡോളർ സമ്പാദിച്ച ഈ ചിത്രം വാണിജ്യവിജയം നേടുകയും ട്യൂസ്ഡേ വെൽഡിന് മികച്ച സഹനടി, വില്യം ഫ്രേക്കറിന് മികച്ച ഛായാഗ്രഹണം എന്നിങ്ങനെ രണ്ട് അക്കാദമി അവാർഡ് നോമിനേഷനുകൾ നേടുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. "LOOKING FOR MR. GOODBAR (X)". C.I.C. British Board of Film Classification. November 21, 1977. Archived from the original on March 5, 2016. Retrieved August 9, 2013.
  2. ബോക്സ് ഓഫീസ് മോജോയിൽ നിന്ന് Looking for Mr. Goodbar