ലീ സലോങ
ദൃശ്യരൂപം
ലീ സലോങ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Maria Lea Carmen Imutan Salonga[1] |
ജനനം | Manila, Philippines[2] | ഫെബ്രുവരി 22, 1971
വിഭാഗങ്ങൾ | Pop, OPM, R&B, musical theatre |
തൊഴിൽ(കൾ) | Singer, actress |
ലേബലുകൾ | Atlantic, Arista, Capitol, EMI Philippines, Musiko, Sony Music Philippines, WEA, Walt Disney |
വെബ്സൈറ്റ് | www |
മരിയ ലീ കാർമെൻ ഇമുടാൻ സലോങ' (ജനനം ഫെബ്രുവരി 22, 1971) ഫിലിപിന ഗായികയും അഭിനേത്രിയുമാണ്. മ്യൂസിക്കൽ തിയറ്ററിൽ രണ്ട് ഡിസ്നി പ്രിൻസസിന് ശബ്ദം നൽകിയതു മുതൽ പ്രശസ്തയാണ്. വാൾട്ട് ഡിസ്നി അനിമേഷൻ സ്റ്റുഡിയോയുടെ 1992-ലെ 31-ാമത്തെ അനിമേഷൻ ചലച്ചിത്രമായ അലാദ്ദിൻ എന്ന ഡിസ്നി ചലച്ചിത്രത്തിലെ പ്രിൻസസ് ജാസ്മിൻ എന്ന സാങ്കല്പിക കഥാപാത്രത്തിന് ഗാന ശബ്ദം നൽകിയിരുന്നു. ടെലിവിഷൻ അഭിനേത്രിയായും റിക്കോർഡിംഗ് ആർട്ടിസ്റ്റായും അറിയപ്പെടുന്നു.
സോളോ റെക്കോർഡിങ്ങുകൾ
[തിരുത്തുക]- സ്മാൾ വോയ്സ് (1981)
- ലീ (1988)
- ലീ സലോങ (1993)
- ഐ ഹാഡ് ലൈക് ടു ടീച്ച് ദി വേൾഡ് റ്റു സിംഗ് (1997)
- ലീ ... ഇൻ ലൗവ് (1998)
- ബൈ ഹാർട്ട് (1999)
- ലീ സലോങ: ദി ക്രിസ്തുമസ് ആൽബം (2000)
- സോങ്സ് ഫ്രം ദ സ്ക്രീൻ (2001)
- ഇൻസ്പൈർഡ് (2007)
- ലീ സലോങ: യുവർ സോങ്സ് (2009)
കാസ്റ്റ് റെക്കോർഡിങ്ങുകൾ
[തിരുത്തുക]- മിസ് സെയ്ഗോൺ (ഒറിജിനൽ ലണ്ടൻ കാസ്റ്റ് റെക്കോർഡിംഗ്) (1990)
- ലിറ്റിൽ ട്രാമ്പ് (സ്റ്റുഡിയോ റെക്കോർഡിംഗ്) (1992)
- ദി കിങ് ആൻറ് ഐ (ഹോളിവുഡ് സ്റ്റുഡിയോ കാസ്റ്റ് റെക്കോഡിംഗ്) (1992)
- അലാദ്ദിൻ (ശബ്ദട്രാക്ക് റെക്കോർഡിംഗ്) (1992)
- മുലൻ (ശബ്ദട്രാക്ക് റെക്കോർഡിംഗ്) (1998)
- Making Tracks (ഒറിജിനൽ കാസ്റ്റ് റെക്കോർഡിംഗ്) (2001)
- Flower Drum Song (റിവൈവൽ കാസ്റ്റ് റെക്കോർഡിംഗ്) (2002)
- മുലൻII (ശബ്ദട്രാക്ക് റെക്കോർഡിംഗ്) (2005)
- ദയൊ: സ മുണ്ടോ ng എലമെൻറാലിയ (ശബ്ദട്രാക്ക് റെക്കോർഡിംഗ്) (2008)
- സിൻഡ്രല്ല (ഒറിജിനൽ അന്താരാഷ്ട്ര ടൂർ കാസ്റ്റ് റെക്കോർഡിംഗ്) (2010)
- അലെയ്ഗൻസ് (ഒറിജിനൽ ബ്രോഡ്വേ കാസ്റ്റ് റെക്കോർഡിംഗ്) (2016)
- വൺസ് ഓൺ ദിസ് ഐലൻഡ് (ഫസ്റ്റ് ബ്രോഡ്വേ റിവൈവൽ കാസ്റ്റ് റെക്കോർഡിംഗ്) (2018)
വീഡിയോ/ലൈവ് റെക്കോർഡിങ്ങുകൾ
[തിരുത്തുക]- ഹേയ് മിസ്റ്റർ. പ്രൊഡ്യൂസർ: ദി മ്യൂസിക്കൽ വേൾഡ് ഓഫ് കാമറൂൺ മാക്കിന്റോഷ് (1997)
- ലെസ് മിസറബ്ൾസ്: ദി ഡ്രീം കാസ്റ്റ് ഇൻ കൺസേർട്ട് (1995)
- ലീ സലോങ ലൈവ് Vol. 1 (2000)
- ലീ സലോങ ലൈവ് Vol. 2 (2000)
- ദി ബ്രോഡ്വേ കൺസേർട്ട് (2002)
- സോങ്സ് ഫ്രം ഹോം: ലൈവ് കച്ചേരി റെക്കോർഡിംഗ് (2004)
- ലെസ് മിസെറേബിൾസ് ഇൻ കൺസേർട്ട്: ദി 25th ആനിവേഴ്സറി (2010)
- ദി ജേർണി സോ ഫാർ– റെക്കോർഡുചെയ്ത ലൈവ് അറ്റ് കഫേ കാർലൈൽ (2011)
- ലൈവ് : ജാസ് അറ്റ് ലിങ്കൺ സെൻറർ (2016)
- ബ്ലറെഡ് ലൈൻസ് (2017)
കോംപിലേഷൻ ആൽബംസ്
[തിരുത്തുക]- 100% ലീ ഗിവ്സ് ഹെർ ബെസ്റ്റ് (2003)
- ദി അൾട്ടിമേറ്റ് OPM കളക്ഷൻ (2007)
ചലച്ചിത്ര റെക്കോർഡിങ്ങുകൾ
[തിരുത്തുക]- Disney Princess: The Ultimate Song Collection (2004), for the song "If You Can Dream" (sung with Susan Logan, Grey Griffin, Jodi Benson, Paige O'Hara and Judy Kuhn)
- Disney Princess Enchanted Tales: Follow Your Dreams (2007), for the songs "Peacock Princess" (sung with Gilbert Gottfried) and "I've Got My Eyes on You"
- Shelldon (2008), for the song "It's a Brand New Day"
- Sofia the First (2014), for the songs "The Ride of Our Lives" (episode 12: "Two to Tangu") and "Stronger that You Know" (episode 36: "Princesses To The Rescue")
ശ്രദ്ധിക്കപ്പെടുന്ന സ്റ്റേജ് ക്രെഡിറ്റ്സ്
[തിരുത്തുക]Year | Title[3] | Role | Notes |
---|---|---|---|
1980 | ആനി | ആനി | മനില |
1981 | ദി ബാഡ് സീഡ് | റോഡ | മനില |
1983 | ദി പേപ്പർ മൂൺ | അഡ്ഡീ | മനില |
1988 | ദി ഫന്റസ്റ്റിക്സ് | ലൂയിസ | മനില |
1989–1990 | മിസ് സെയ്ഗോൺ | കിം | West End Laurence Olivier Award for Best Actress in a Musical |
1991–1993; 1999–2001 |
മിസ് സെയ്ഗോൺ | കിം | Broadway Tony Award for Best Actress in a Musical Drama Desk Award for Outstanding Actress in a Musical Outer Critics Circle Award for Best Actress - Musical Theatre World Award |
1993; 1996 | ലെസ് മിസറബ്ൾസ് | ഇപോണിൻ | Broadway, West End and US national tour in Hawaii[4] |
1994 | മൈ ഫെയർ ലേഡി | എലിസ ഡൂലിറ്റിൾ | മനില |
1994 | ഇൻ ടു ദ വുഡ്സ് | Witch | സിംഗപൂർ |
1999–2000 | ദേ ആർ പ്ലേയിംഗ് ഔവർ സോങ് | സോണിയ വാൽസ്ക് | സിംഗപൂർ(1999) Manila(2000) |
2000 | മിസ് സെയ്ഗോൺ | കിം | മനില |
2001–2003 | ഫ്ലവർ ഡ്രം സോങ് | Mei-Li | Los Angeles (2001–2002) Broadway (2002–2003) Nominated: Ovation Award for Best Lead Actress in a Musical[5] Nominated: Drama League Award for Distinguished Performance |
2002 | പ്രൂഫ് | കാതറിൻ | മനില |
2002 | Something Good: A Broadway Salute to Richard Rogers on His 100th Birthday | Performer | Broadway |
2004 | ബേബി | Lizzie Fields | മനില Nominated: Aliw Award for Best Actress (Musical) |
2007 | ലെസ് മിസറബ്ൾസ്[6] | ഫാൻറൈൻ | Broadway Nominated: Audience Choice Award for Favorite Replacement (Female)[7] |
2008 | സിൻഡ്രെല്ല | സിൻഡ്രെല്ല | ഏഷ്യൻ ടൂർ |
2010 | ക്യാറ്റ്സ് | ഗ്രിസബെല്ല | മനില |
2012 | ഗോഡ് ഓഫ് കാർണേജ്[8] | വെറോനിക്ക | മനില |
2012 | അലെയ്ഗൻസ് | കെയ് കിമൂറ | സാൻഡീഗോ Nominated: Noel Craig Award for Outstanding Feature Performance in a Musical – Female |
2015–2016 | അലെയ്ഗൻസ് | കെയ് കിമൂറ | Broadway BroadwayWorld.com Award for Best Leading Actress in a Musical[9] Nominated: Audience Choice Award for Favorite Leading Actress in a Musical[10] |
2016 | Fun Home[11] | ഹെലൻ ബെച്ഡെൽ | മനില |
2017 | വൺസ് ഓൺ ദിസ് ഐലൻഡ് | എർസുലി | Broadway |
ഫിലിമോഗ്രാഫി ആൻഡ് ടെലിവിഷൻ അപ്പീയറൻസെസ്
[തിരുത്തുക]Year | Film | Role | Notes |
---|---|---|---|
1981 | ട്രോപാങ് ബുലിലിത് | ലിസ | |
1985 | ലൈക് ഫാദർ, ലൈക് സൺ | ആഞ്ചെല | |
1986 | ദാറ്റ്സ് എൻറർടെയിൻമെന്റ് | Herself | വ്യാഴാഴ്ച ഗ്രൂപ്പ് അംഗം |
1986 | ക്യാപ്റ്റൻ ബാർബെൽ | റോസ്മേരി | |
1986 | നിൻജ കിഡ്സ് | യൊകൊ | |
1988 | പിക് പാക്ക് ബൂം | റോസീ | |
1989 | ഡീയർ ഡയറി | ലെന്നി ടാകോർഡ | സെഗ്മെന്റ് "ഡീയർ കില്ലർ" |
1989 | ദ ഹീറ്റ് ഈസ് ഓൺ ഇൻ സയ്ഗോൺ | Herself (കിം) | ദ മേക്കിങ് ഓഫ് മിസ് സയ്ഗോൺ. |
1992 | അലാദ്ദിൻ | Singing voice of പ്രിൻസെസ് ജാസ്മിൻ | ശബ്ദം |
1992 | ബക്കിറ്റ് ലാബിസ് കിടാങ് മഹൽ | സാൻഡി | |
1993 | ഓൾസൺ ട്വിൻസ് മദേർസ് ഡേ സ്പെഷ്യൽ' | Singer | ടെലിവിഷൻ ചലച്ചിത്രം |
1993[12] | സിസെം സ്ട്രീറ്റ് | Herself | എപ്പിസോഡ് 3154 |
1993[13] | റീഡിംഗ് റെയിൻബോ | Narrator | എപ്പിസോഡ്: "സൈലന്റ് ലോട്ടസ്" |
1994 | Aladdin Activity Center | Singing voice of പ്രിൻസെസ് ജാസ്മിൻ | Voice Video game |
1995 | സന മൗലിത് മുലി | ആഗ്നസ് | |
1995 | റെഡ്വുഡ് കർട്ടൻ | ഗെറി റിയോർഡൻ | ടെലിവിഷൻ ചലച്ചിത്രം |
1995 | ലെസ് മിസറബിൾസ്: ദ ടെൻത് ആനിവേഴ്സറി കൺസേർട്ട് | Éponine | |
1997–present | ASAP | Herself | Guest performer and co-host |
1998 | മുലൻ | Singing voice of മുലൻ | ശബ്ദം |
2001 | റീഡിംഗ് റെയിൻബോ | Narrator of Mauna Loa | എപ്പിസോഡ്: "മൈഅമേരിക്ക: എ പൊയട്രി അറ്റ്ലസ് ഓഫ് ദി യുനൈറ്റഡ് സ്റ്റേറ്റ്സ്" |
2001 | Disney's Aladdin in Nasira's Revenge | Singing voice of പ്രിൻസെസ് ജാസ്മിൻ | ശബ്ദം Video game |
2001 | ER | അംപരൊ | ടെലിവിഷൻ എപ്പിസോഡ് |
2001 | ആസ് ദ വേൾഡ് ടേൺസ് | ലീൻ ഹ്യൂസ് #2 | ടെലിവിഷൻ പ്രോഗ്രാം Reprised in 2003 |
2004 | മൈ നെയിബർ ടോട്ടറോ | യസുകൊ കുസകബെ | ശബ്ദം English dubbing |
2004 | Mulan II | Singing voice of മുലൻ | ശബ്ദം Direct-to-video |
2007 | Disney Princess Enchanted Tales: Follow Your Dreams | Singing voice of പ്രിൻസെസ് ജാസ്മിൻ | ശബ്ദം Direct-to-video |
2010 | Les Misérables: 25th Anniversary Concert | ഫാൻറൈൻ | |
2011 | മിസ്സ് യൂണിവേർസ് 2011 | Herself | ജഡ്ജ് |
2012–14 | സോഫിയ ദ ഫസ്റ്റ് | Singing voice of ജാസ്മിൻ and മുലൻ | ശബ്ദം |
2013; 2014–15 | ദ വോയ്സ് ഓഫ് ദ ഫിലിപ്പിൻസ് | Herself | Coach (2 seasons) |
2014–2016 | ദ വോയ്സ് കിഡ്സ് | Herself | Coach (3 seasons) |
2014 | Sofia the First | Singing voice of Jasmine and മുലൻ | വോയ്സ് ഇൻ ഫിലിപ്പിനോ |
2016 | ക്രേസി എക്സ്-ഗേൾഫ്രെണ്ട് | ആൻറ് മിർന | ടെലിവിഷൻ എപ്പിസോഡ് |
2017 | ദ വോയ്സ് ടീൻസ് | Herself | Coach |
അവലംബം
[തിരുത്തുക]- ↑ "Lea Salonga Biography", archived August 31, 2013
- ↑ Lea Salonga's Birth Certificate[non-primary source needed]
- ↑ "Salonga, Lea 1971–", Contemporary Theatre, Film and Television, Encyclopedia.com, 2005, accessed November 4, 2015
- ↑ Simonson, Robert. "Lea Salonga Returns to Bway Miss Saigon, Jan. 18", Playbill, January 17, 1999, accessed January 30, 2016; and Wedekindt, David. "Lea Salonga, Award-winning Broadway Star and Singing Voice of Disney's Mulan and Princess Jasmine, to Perform Oct. 10", University of Buffalo, September 24, 2009, accessed January 30, 2016
- ↑ Ehren, Christine. "Flower Drum Song, Into the Woods Among Theatre L.A. Ovation Nominees, Nov. 24", Playbill, November 24, 2002, accessed March 10, 2015
- ↑ Gans, Andrew. "Voices Soft as Thunder: Lea Salonga to Make Early Entrance in Les Miz Revival", Playbill, March 2, 2007, accessed March 10, 2016
- ↑ "The Favorites of the Fans: 2007" Archived 2016-03-04 at the Wayback Machine., Audience Choice Awards, Broadway.com, accessed March 10, 2016
- ↑ Blank, Matthew. "Photo Call: God of Carnage, With Lea Salonga, Plays the Philippines", Playbill, July 12, 2012, accessed March 10, 2016
- ↑ "And the Winners Are... The Results Are in for the 2016 BroadwayWorld.com Awards!", BroadwayWorld.com, June 7, 2016
- ↑ "Vote Now! Hamilton Breaks Record for Most Broadway.com Audience Choice Award Nominations", Broadway.com, April 29, 2016, updated May 5, 2016
- ↑ Hetrick, Adam. "Lea Salonga Will Star in Fun Home International Premiere", Playbill, November 18, 2015
- ↑ Endrst, James. "Sesame Street: After 25 Years, Still Sweeping the Clouds Away" Archived 2018-10-07 at the Wayback Machine., Hartford Courant, November 19, 1993, accessed August 23, 2016
- ↑ "My America: A Poetry Atlas of the United States" Archived 2017-08-23 at the Wayback Machine., TV.com, accessed August 22, 2017
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Lea Salonga എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.