ലീ ജൂൻ-ഗി
ദൃശ്യരൂപം
ലീ ജൂൻ-ഗി | |
---|---|
ജനനം | ബുസാൻ, ദക്ഷിണ കൊറിയ | 17 ഏപ്രിൽ 1982
വിദ്യാഭ്യാസം | സിയോൾ ആർട്ട്സ് കോളേജ് |
തൊഴിൽ | നടൻ, ഗായകൻ, നർത്തകൻ, മോടൽ |
സജീവ കാലം | 2001–ഇതുവരെ |
ഏജൻ്റ് | നമൂ നടന്മാർ[1] |
Korean name | |
Hangul | |
Hanja | |
Revised Romanization | I Jun-gi |
McCune–Reischauer | Yi Chungi |
വെബ്സൈറ്റ് | www |
ലീ ജൂൻ-ഗി ഒരു ദക്ഷിണ കൊറിയൻ നടനും, ഗായകനും, നർത്തകനും, മോടലും ആണ്. പ്രശസ്ത സിനിമയായ, ദ കിംഗ് ആൻഡ് ദ ക്ലൗൺൽ പ്രധാന വേഷം അഭിനയിച്ചപ്പോൾ, അദ്ദേഹം പ്രശസ്തനായി. പിന്നെ, മൈ ഗേൾ എന്ന പരമ്പരയിലും പ്രശസ്തനായി. അതിനുശേഷം, ചരിത്ര നാടകങ്ങൾ, ആക്ഷൻ ത്രില്ലറുകൾ എന്നിങ്ങനെയുള്ള മറ്റ് വിഭാഗങ്ങളിലേക്ക് അദ്ദേഹം വൈവിധ്യവൽക്കരിച്ചു. മൂൺ ലവേഴ്‌സ്: സ്കാർലറ്റ് ഹാർട്ട് റിയോ എന്ന ചിത്രത്തിലെ വാങ് സോ എന്ന കഥാപാത്രത്തിലൂടെയും അദ്ദേഹം അറിയപ്പെടുന്നു. വിദേശത്ത്, പ്രത്യേകിച്ച് ഏഷ്യയിൽ, അദ്ദേഹത്തിന്റെ ജോലിയുടെ ജനപ്രീതി അദ്ദേഹത്തെ ഒരു മികച്ച ഹാല്യു താരമായി സ്ഥാപിച്ചു.
അവലംബം
[തിരുത്തുക]- ↑ "LEE JOON GI". Namoo Actors.