ലീ കോക്കറൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാനേജ്മെന്റെ പരിശീലകനും വാൾട്ട് ഡിസ്നി സ്ഥാപനങ്ങളുടെ ഭരണമേധാവിയുമായി പ്രവർത്തിച്ചിരുന്ന (2006 വരെ) വ്യക്തിയാണ് ലീ കോക്കറൽ(ജ: 1944- ഒക്ലഹോമ). അദ്ദേഹത്തിന്റെ ക്രിയേറ്റിങ്ങ് മാജിക് എന്ന ഗ്രന്ഥം 12 ഭാഷകളിലേയ്ക്കു തർജ്ജിമ ചെയ്യപ്പെട്ടിട്ടുണ്ട്.[1]

പ്രധാന ബഹുമതികൾ[തിരുത്തുക]

  • ഗോൾഡൻ ചെയിൻ അവാർഡ്[2]
  • സിൽവർ പ്ലേറ്റ് അവാർഡ്[2]
  • Excellence In Production Operations Management and Leadership (POMS) from the Productions and Operations Management Society.[2]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. February 4, 2013 (2013-02-04). "09 – Lee Cockerell: Former Walt Disney World Executive VP of Operations". Dose of Leadership. Retrieved 2013-11-18.
  2. 2.0 2.1 2.2 February 4, 2013 (2013-02-04). "09 – Lee Cockerell: Former Walt Disney World Executive VP of Operations". Dose of Leadership. ശേഖരിച്ചത് 2013-11-18.
"https://ml.wikipedia.org/w/index.php?title=ലീ_കോക്കറൽ&oldid=2918219" എന്ന താളിൽനിന്ന് ശേഖരിച്ചത്