ലീല സുമന്ത് മൂൽഗവോക്കർ
ദൃശ്യരൂപം
ലീല സുമന്ത് മൂൽഗവോക്കർ | |
---|---|
മറാഠി: लीला सुमंत मुळगावकर | |
ജനനം | 10 ഒക്ടൊബർ1916 |
മരണം | 20 മേയ് 1992 | (വയസ്സ് 75)
ദേശീയത | ഇന്ത്യൻ |
അറിയപ്പെടുന്നത് | സമൂഹിക പ്രവർത്തക |
ബന്ധുക്കൾ | സുമന്ത് മൂൽഗാവോക്കർ |
രക്തദാനമേഖലയിലെ അഗ്രഗാമിയായ പ്രവർത്തനം നടത്തിയതിനു പദ്മശ്രീ പുരസ്കാര ലഭിച്ച സാമൂഹിക പ്രവർത്തകയാണ് ലീല സുമന്ത് മൂൽഗവോക്കർ. Leela Sumant Moolgaokar (മറാഠി: लीला सुमंत मुळगावकर) (10 October 1916 - 20 May 1992)