ലീഫ്പാഡ്
ദൃശ്യരൂപം
വികസിപ്പിച്ചത് | Tarot Osuji |
---|---|
ആദ്യപതിപ്പ് | നവംബർ 11, 2004 |
Stable release | 0.8.18.1
/ ഡിസംബർ 23, 2010 |
ഭാഷ | GTK+ |
ഓപ്പറേറ്റിങ് സിസ്റ്റം | Linux, BSD, Maemo |
ലഭ്യമായ ഭാഷകൾ | English, Esperanto, Galician, Catalan, Finnish, French, Hungarian[1] |
തരം | Text editor |
അനുമതിപത്രം | GNU GPLv2+ |
വെബ്‌സൈറ്റ് | tarot |
ലിനക്സ്, ബിഎസ്ഡി, എന്നിവയ്ക്കുള്ള ഓപ്പൺ സോഴ്സ് ടെക്സ്റ്റ് എഡിറ്റർ ആണ് ലീഫ്പാഡ് . കുറഞ്ഞ ഡിപൻഡൻസികളുള്ള വളരെ ചെറിയ ഒരു ടെക്സ്റ്റ് എഡിറ്ററാണ് ഇത്, ലളിതവും എളുപ്പത്തിൽ-കമ്പൈൽ ചെയ്യാവുന്ന രൂപകൽപ്പനയും ആണ് ലീഫ്പാഡിന് ഉള്ളത്. ലുബുണ്ടു, എക്സുബുണ്ടു, എൽഎക്സ്ഡിഇ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് എന്നിവയ്ക്കുള്ള ഡിഫോൾട്ട് ടെക്സ്റ്റ് എഡിറ്റർ ആണ് ലീഫ്പാഡ്.[2][3][4]
ലീഫ്പാഡ് ഗ്നു സാർവ്വജനിക അനുമതിപത്രപ്രകാരം പുറത്തിറക്കിയിരിക്കുന്നതിനാൽ ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്.[5]
സവിശേഷതകൾ
[തിരുത്തുക]ഒരു കോഡ്സെറ്റ് ഓപ്ഷൻ, ഓട്ടോ കോഡ്സെറ്റ് ഡിറ്റക്ഷൻ, അൺലിമിറ്റഡ് അൺഡു / റീഡു ഫീച്ചർ,[6] വലിച്ചിടാനുള്ള ഫീച്ചർ എന്നിവ ലീഫ്പാഡിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.[7]
ജിഎഡിറ്റ്, കേറ്റ് പോലുള്ള ടെക്സ്റ്റ് എഡിറ്ററുകളുമായി താരതമ്യം ചെയ്യുമ്പോൾ ലീഫ്പാഡിന് കുറഞ്ഞ റിസോഴ്സ് ഉപയോഗമാണ് ഉള്ളത്.[8]
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "The leafpad textual domain". translationproject.org. 2015-08-09. Archived from the original on 2015-09-06. Retrieved 2015-12-13.
- ↑ "LXDE - Lightweight X11 Desktops Environment". LXDE Project. Sourceforge. 30 April 2008. Retrieved 18 October 2011.
- ↑ "Information about Xbuntu 11.10". Ubuntu Wiki. Ubuntu. 13 October 2011. Archived from the original on 5 January 2012. Retrieved 18 October 2011.
- ↑ "Xubuntu 12.04 released". Canonical. 26 April 2012. Retrieved 26 April 2012.
- ↑ "Leafpad". tarot.freeshell.org. 23 December 2010. Retrieved 18 October 2011.
- ↑ Jack M. Germain (7 April 2010). "gEdit and Leafpad Make a Good Text-Editing Team". LinuxInsider. Retrieved 18 October 2011.
- ↑ Jack Wallen (1 May 2010). "Leafpad: Yet another Linux text editor". ghacks.net. Retrieved 18 October 2011.
- ↑ Danny Stieben (2 May 2011). "Leafpad – An Ultra-Lightweight Text Editor". MakeUseOf. Retrieved 18 October 2011.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Leafpad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.