ലീഗ് എഗൈൻസ്റ്റ് ഗാന്ധിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദി ലീഗ് എഗൈൻസ്റ്റ് ഗാന്ധിസം, ആദ്യകാലങ്ങളിൽ ഗാന്ധി ബോയ്കോട്ട് കമ്മിറ്റി എന്നറിയപ്പെട്ട സംഘടന ഇന്ത്യ യിലെ കൊൽക്കത്ത കേന്ദ്രീകരിച്ചിട്ടുള്ള ഒരു രാഷ്ട്രീയ സംഘടനയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ഒരു വിഭാഗം സാമ്രാജ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങനായിട്ടാണിത് സ്ഥാപിച്ചത്.[1][2]കമ്മ്യൂണിസ്റ്റുകളുടെ മഹാത്മാ ഗാന്ധിയുടെ അനുരഞ്ജന രാഷ്ട്രീയത്തോടുള്ള എതിർപ്പ് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഈ സംഘടനയ്ക്ക് ഈ പേര് വന്നത്.ലീഗ് എഗൈൻസ്റ്റ് ഗാന്ധിസം എന്ന പേര് 1934-ൽ ആണ് ഈ സംഘടന സ്വീകരിച്ചത്.[3]

അവലംബങ്ങൾ[തിരുത്തുക]

  1. https://books.google.co.in/books?id=MUeyUhVGIDMC&pg=PA62&lpg=PA62&dq=League+Against+Gandhism&source=bl&ots=vX9O2ZPbZq&sig=O8LYJkyrg3nqXaWcu-3wQDcz4tk&hl=en&sa=X&ved=2ahUKEwiIrcKx0vHcAhUHNo8KHR3lDl4Q6AEwBHoECAIQAQ#v=onepage&q=League%20Against%20Gandhism&f=false
  2. https://books.google.co.in/books?id=TnSFCwAAQBAJ&pg=PA45&lpg=PA45&dq=League+Against+Gandhism&source=bl&ots=AHBaKvlV9H&sig=iFfdqlE7Ql0jtdKIgvyvCMS3ATE&hl=en&sa=X&ved=2ahUKEwjJxamO0_HcAhVCuY8KHaPWBoo4ChDoATAGegQIARAB#v=onepage&q=League%20Against%20Gandhism&f=false
  3. Roy Subodh, Communism in India – Unpublished Documents 1925-1934.