ലിൻ ഡാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിൻ ഡാൻ
ലിൻ ഡാൻ
വ്യക്തി വിവരങ്ങൾ
മറ്റുപേരുകൾSuper Dan
ജനനനാമം林丹
രാജ്യം China
ജനനം (1983-10-14) ഒക്ടോബർ 14, 1983  (40 വയസ്സ്)
Longyan, Fujian, China
ഉയരം1.78 m (5 ft 10 in)
ഭാരം70 kg (150 lb; 11 st)
കൈവാക്ക്Left
Men's singles
ഉയർന്ന റാങ്കിങ്1 (February 2004, June 2012)
നിലവിലെ റാങ്കിങ്39 (April 18th, 2013[1])
BWF profile

ഒരു ചൈനീസ് ബാഡ്മിന്റൻ കളിക്കാരൻ ആണ് ലിൻ ഡാൻ . ഒളിംപിക്സ് പുരുഷ ബാഡ്മിൻറൻ സിംഗിൾസിൽ നിലവിലെ ജേതാവായ ലിൻ ഡാൻ, രണ്ടുവട്ടം ഒളിംപിക് കിരീടം നേടുന്ന ആദ്യ സിംഗിൾസ് താരമെന്ന റെക്കോർഡിനുടമയാണ്.

28-ആം വയസ്സിനുള്ളിൽത്തന്നെ ബാഡ്മിന്റണിലെ പ്രധാന മത്സരങ്ങളായ ഒളിംപിക്സ്, ലോക കപ്പ്, തോമസ് കപ്പ്, സുധിർമാൻ കപ്പ്, സൂപ്പർ സീരീസ് മാസ്റ്റേർസ് ഫൈനൽസ്, എഷ്യൻ ഗെയ്മസ്, ഓൾ ഇംഗ്ളണ്ട് ചാംമ്പ്യൻഷിപ്പ് എന്നിവ നേടിക്കൊണ്ട് ലിൻ സൂപ്പർ ഗ്രാന്റ്സ്ലാം തികച്ചു. ഈ കാരണത്താൽ ലിന്നിനെ ബാഡ്മിന്റണിലെ എക്കാലത്തേയും മികച്ച കളിക്കാരനായി ചിലർ വിലയിരുത്തുന്നു.

ആരാധകർ ലിന്നിനെ "സൂപ്പർ ഡാൻ" എന്നാണ് വിശേഷിപ്പിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "BWF World Ranking – Men's singles". BWF. Archived from the original on 2013-05-13. Retrieved 2013-05-29.
Persondata
NAME Lin, Dan
ALTERNATIVE NAMES
SHORT DESCRIPTION Professional badminton player
DATE OF BIRTH October 14, 1983
PLACE OF BIRTH Longyan, Fujian, China
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ലിൻ_ഡാൻ&oldid=3656855" എന്ന താളിൽനിന്ന് ശേഖരിച്ചത്