Jump to content

ലിൻ കോളിൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിൻ കോളിൻസ്
Collins at the X-Men Origins: Wolverine premiere, April 2009
ജനനം
വിയോള ലിൻ കോളിൻസ്

(1977-05-16) മേയ് 16, 1977  (47 വയസ്സ്)[അവലംബം ആവശ്യമാണ്]
വിദ്യാഭ്യാസംജൂലിയാർഡ് സ്കൂൾ (BFA)
തൊഴിൽനടി
സജീവ കാലം1999–ഇതുവരെ
ജീവിതപങ്കാളി(കൾ)
കുട്ടികൾ1

വയോള ലിൻ കോളിൻസ് (ജനനം: 1977 മേയ് 16) ഒരു അമേരിക്കൻ അഭിനേത്രിയാണ്. ട്രൂ ബ്ലഡ്, ലോ & ഓർഡർ: സ്പെഷ്യൽ വിക്റ്റിംസ് യൂണിറ്റ് എന്നീ ടെലിവിഷൻ പരമ്പരകളിലൂടെ അവർ അഭിനയരംഗത്തു തുടക്കം കുറിച്ചു. എക്സ്-മെൻ ഒറിജിൻസ്: വോൾവെറീൻ, ജോൺ കാർട്ടർ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെയിടയിൽ സുപരിചിതയായി.

യൌവനവും വിദ്യാഭ്യാസവും

[തിരുത്തുക]

വിയോള ലിൻ കോളിൻസ് (1977,[1][2][3] മെയ് മാസത്തിലോ ജൂൺ മാസത്തിലോ എന്നതിനെക്കുറിച്ചു വിരുദ്ധാഭിപ്രായങ്ങളുണ്ട്) ടെക്സാസിലെ ഹ്യൂസ്റ്റണിൽ, ഇംഗ്ലീഷ്, സ്കോട്ടിഷ്, ഐറിഷ് വംശീയ പാരമ്പര്യവുമായി ജനിച്ചു. ചെറോക്കി വംശ പാരമ്പര്യവും തനിക്കുണ്ടെന്ന് അവർ അവകാശപ്പെടുകയും പല സന്ദർഭങ്ങളിലും അവർ "ഐറിഷ് ആന്റ് ചെറോക്കി" വംശപരമ്പര എന്നു സൂചിപ്പിക്കുകയും ചെയ്യുന്നു.[4][5]

ടെക്സസിലെ സിങ്കപ്പൂർ അമേരിക്കൻ സ്കൂളിലും ക്ലെയ്ൻ ഹൈസ്കൂളിലുമായി വിദ്യാഭ്യാസം ചെയ്തു.[6] ജൂയില്ലിയാർഡ് സ്കൂളിന്റെ ഡ്രാമ വിഭാഗത്തിൽനിന്ന് (ഗ്രൂപ്പ് 28: 1995-1999)[7] ബാച്ചിലർ ഓഫ് ഫൈൻ ആർസ് ബിരുദം ബിരുദം നേടി.[8]കോളിൻസ് തന്റെ ടെലിവിഷൻ അരങ്ങേറ്റം നടത്തിയത് 1999 ൽ ലോ ആൻഡ് ഓർഡർ: സ്പെഷ്യൽ വിക്റ്റിംസ് യൂണിറ്റിന്റെ ഒരു എപ്പിസോഡിലെ വേഷം അവതരിപ്പിച്ചുകൊണ്ടായിരുന്നു.

കലാരംഗം

[തിരുത്തുക]
വർഷം സിനിമയുടെ പേര് വേഷം കുറിപ്പുകൾ
2002 നെവർ ഗെറ്റ് ഔട്ട് ദ ബോട്ട് സ്റ്റാസി [അവലംബം ആവശ്യമാണ്]
2003 ഡൌൺ വിത് ലവ് Beatnik Girl
2004 50 ഫസ്റ്റ് ഡേറ്റ്സ് Linda
13 ഗോയിംഗ് ഓൺ 30 Wendy
ദ മർച്ചൻറ് ഓഫ് വെനീസ് Portia
2006 റിട്ടേൺ ടു രാജപൂർ Sara Reardon
ബഗ് R.C.
ദ ലേക്ക് ഹൌസ് Mona
ദ ഡോഗ് പ്രോബ്ലം Lola
2007 ദ നമ്പർ 23 Suicide Blonde/Mrs. Dobkins/Young Fingerling's Mother
നംബ് Sara Harrison
Towelhead Thena Panos
2008 Life in Flight Kate
Uncertainty Kate
Eavesdrop Tallulah
2009 Blood Creek[അവലംബം ആവശ്യമാണ്] Barb
X-Men Origins: Wolverine Kayla Silverfox
2010 City Island Vince's Bombshell Girlfriend
2011 Angels Crest Cindy
10 Years Anna
2012 John Carter Dejah Thoris
Unconditional Samantha Crawford
2013 The Wolverine Kayla Silverfox Archival Audio (uncredited)
2016 The Hollow Point Marla

ടെലിവിഷൻ

[തിരുത്തുക]
വർഷം പേര് വേഷം കുറിപ്പുകൾ
1999 Law & Order: Special Victims Unit Virginia Hayes 1 episode
2001 Earth Angels Catarin Television movie
2001 The Education of Max Bickford 1 episode
2002 Push, Nevada BRB's Wife 1 episode
2002 Haunted Assistant D.A. Jessica Manning 5 episodes
2008 True Blood Dawn Green Series regular (5 episodes)
2013 Elementary Tanya Barrett 1 episode
2014 Covert Affairs Olga Akarova 3 episodes
2015 A Mother Betrayed Monica Television movie
2017 Manhunt: Unabomber Natalie Rogers 7 episodes

അവലംബം

[തിരുത്തുക]
  1. This source, which is currently hindered by WP:Original Research and source inaccessibility, is said to state a DOB as May 16, 1977.[അവലംബം ആവശ്യമാണ്] See "Free Family Tree, Genealogy and Family History - MyHeritage". familytreelegends.com. Archived from the original on January 22, 2013. Retrieved August 12, 2016.[subscription required]
  2. This source states her full name, and presents her birth date as June 1, 1979. AMG Staff (December 20, 2013). "Lynn Collins". All Movie Guide. Archived from the original on 2013-12-20. Retrieved 2016-08-12 – via The New York Times.
  3. In this source, Collins is said to be "planning her first trip to Scotland in May for her birthday." Millar, John (മാർച്ച് 4, 2012). "Classic Actress Turns Alien Princess for Out-of-this-World Movie Epic 'John Carter'". Daily Record. Glasgow, Scotland. Archived from the original on April 22, 2012.
  4. In this source, Collins is said to be "planning her first trip to Scotland in May for her birthday." Millar, John (മാർച്ച് 4, 2012). "Classic Actress Turns Alien Princess for Out-of-this-World Movie Epic 'John Carter'". Daily Record. Glasgow, Scotland. Archived from the original on April 22, 2012.
  5. Ryan, Mike (മാർച്ച് 9, 2012). "Lynn Collins, 'John Carter' Star, Cried While Reading the Script (In a Good Way)". The Huffington Post. AOL. Archived from the original on March 11, 2012. Retrieved 2012-03-11.
  6. "Lynn Collins". IMDb. Retrieved 2016-09-26.
  7. "Alumni News". The Juilliard School. May 2008. Archived from the original on 2011-11-11.
  8. This source states her full name, and presents her birth date as June 1, 1979. AMG Staff (December 20, 2013). "Lynn Collins". All Movie Guide. Archived from the original on 2013-12-20. Retrieved 2016-08-12 – via The New York Times.
"https://ml.wikipedia.org/w/index.php?title=ലിൻ_കോളിൻസ്&oldid=3976107" എന്ന താളിൽനിന്ന് ശേഖരിച്ചത്