Jump to content

ലിൻഡ ഹാരിസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിൻഡ ഹാരിസൺ
Harrison ca. 1966.
ജനനം
Linda Melson Harrison

(1945-07-26) ജൂലൈ 26, 1945  (79 വയസ്സ്)
മറ്റ് പേരുകൾAugusta Summerland
തൊഴിൽActress
സജീവ കാലം1965–present
അറിയപ്പെടുന്ന കൃതി
Nova (Planet of the Apes)
ജീവിതപങ്കാളി(കൾ)
(m. 1969; div. 1978)
കുട്ടികൾ2; including Dean Zanuck

ലിൻഡ മെൽസൺ ഹാരിസൺ (ജനനം ജൂലൈ 26, 1945) ഒരു അമേരിക്കൻ ചലച്ചിത്ര, ടെലിവിഷൻ നടിയും, സംവിധായികയും നിർമ്മാതാവുമാണ്. (ജനനം ജൂലൈ 26, 1945). പ്ലാനറ്റ് ഓഫ് ദ ഏപ്സ് (1968) സയൻസ് ഫിക്ഷൻ ചിത്രത്തിലെ ചാൾട്ടൺ ഹെസ്റ്റണിന്റെ പങ്കാളിയായ ഊമയായ കഥാപാത്രം നോവ, അതിന്റെ ആദ്യ അനുബന്ധമായ ബിനീത് ദ പ്ലാനറ്റ് ഓഫ് ദ ഏപ്സ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന്റെ പേരിലും അവർ അന്താരാഷ്ട്രീയമായി അറിയപ്പെടുന്നു. ടിം ബർട്ടന്റെ 2001 ലെ യഥാർത്ഥ ചിത്രത്തിന്റെ റീമേക്കിലും ലിൻഡ ഒരു പ്രമുഖ താരമായിരുന്നു.

ആദ്യകാലജീവിതം

[തിരുത്തുക]

ലിൻഡ മെൽസൺ ഹാരിസൺ, മേരിലാൻറിലെ ബെർലിനിൽ ജനിച്ചു. ഒരു നഴ്സറി ഇസാക്ക് ബർബേജ് (1907-1989), ഇഡ വിർജീനിയ മെൽസൺ (1914–2010) എന്നിവരുടെ അഞ്ചു പുത്രിമാരിൽ മൂന്നാമത്തെയാളായിരുന്നു അവർ. കെയ്, ഗ്ലോറിയ എന്നിങ്ങനെ മൂത്ത രണ്ടു സഹോദരിമാർക്കും ജെയിൻ, ജോവാൻ എന്നിങ്ങനെ രണ്ടു ഇളയ സഹോദരിമാർക്കും ഇടയിലുള്ള കുട്ടിയായിരുന്നു അവർ.[1][2]

അഭിനയരംഗം

[തിരുത്തുക]

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ സംവിധാനം കഥാപാത്രം
1966 ദ ഫാറ്റ് സ്പൈ ജോസഫ് കേറ്റ്സ് ട്രഷർ ഹണ്ടർ
1966 Way...Way Out Gordon Douglas Peggy
1967 A Guide for the Married Man Gene Kelly Miss Stardust
1968 Planet of the Apes Franklin J. Schaffner Nova
1970 Beneath the Planet of the Apes Ted Post Nova
1974 Airport 1975 Jack Smight Winnie (credited as

"Augusta Summerland")

1985 Cocoon Ron Howard Susan
1988 Cocoon: The Return Daniel Petrie Susan
1995 Wild Bill Walter Hill Madam
2001 Planet of the Apes Tim Burton Woman in Cart
2013 Don't Say No Until I Finish Talking: The Story of Richard D. Zanuck (Documentary) Laurent Bouzereau Herself – Wife of Richard Zanuck
2015 Midnight Massacre Travis Bowen

(lead director)

Quinia Brutus

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, സഹസംവിധായിക

[തിരുത്തുക]
വർഷം സിനിമ കുറിപ്പ്
2014–2015 Midnight Massacre Released in 2016

ടെലിവിഷൻ

[തിരുത്തുക]
വർഷം ഷോ എപ്പിസോഡ് കഥാപാത്രം
1966 Men Against Evil Pilot Biker Chick
1966 Batman The Joker Goes to School Cheerleader II
1966 Batman He Meets His Match, The Grisly Ghoul Cheerleader II
1967 Wonder Woman: Who's Afraid of Diana Prince? Short Wonder Woman – Reflection (Uncredited)
1969 The Tonight Show Starring Johnny Carson Wednesday, November 19, 1969 Herself
1969–1970 Bracken's World 41 episodes Paulette Douglas
1975 Barnaby Jones "The Alpha Bravo War" Dori Calder

(credited as "Augusta Summerland")

1976 Switch Death Squad Jill Martin

(credited as "Augusta Summerland")

1977 Barnaby Jones The Damocles Gun Jan Redbow

(credited as "Augusta Summerland")

1998 Behind the Planet of the Apes TV Documentary Herself
2014 Inside Edition Episode #25.221 Herself

അവലംബം

[തിരുത്തുക]
  1. Daytona Beach Morning Journal. Linda Made It Big Her First Time, July 25, 1970, p 29
  2. Crockett, Sandra (February 23, 1992). "A Cinderella Homecoming:From Berlin to Hollywood to the Eastern Shore Again". The Baltimore Sun. Retrieved June 17, 2013.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ലിൻഡ_ഹാരിസൺ&oldid=3336779" എന്ന താളിൽനിന്ന് ശേഖരിച്ചത്