ലിസ സു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലിസ സു
蘇姿豐
AMD CEO Lisa Su 20130415 cropped.jpg
ജനനം
ലിസ സ്വു-ഫാങ് സു

നവംബർ 1969 (വയസ്സ് 52–53)
പൗരത്വംഅമേരിക്കൻ ഐക്യനാടുകൾ
കലാലയംമസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
തൊഴിൽബിസിനസ് എക്സിക്യൂട്ടീവ്, ഇലക്ട്രിക്കൽ എഞ്ജിനീയർ
സജീവ കാലം1994–ഇന്നുവരെ
തൊഴിലുടമഅഡ്‌വാൻസ്ഡ് മൈക്രോ ഡിവൈസസ് (സി.ഇ.ഓ.യും പ്രസിഡന്റും)
അറിയപ്പെടുന്നത്അർദ്ധചാലക രൂപകൽപ്പന, silicon-on-insulator രൂപകൽപ്പന
Board member ofഅനലോഗ് ഡിവൈസസ്, ഗ്ലോബൽ സെമികണ്ഡക്ടർ അലയൻസ്, യു.എസ്. സെമികണ്ഡക്ടർ ഇൻഡസ്ട്രി അസോസിയേഷൻ
പുരസ്കാരങ്ങൾ
List
 • 2002 TR35
 • 2009 IEEE Fellow
 • 2014 Executive of the Year by EE Times
 • 2016 50 Most Powerful Women in Technology
 • 2016 Pinnacle Award from the Asia American Business Development Center
 • 2017 Fortune's World’s Greatest Leaders
 • 2017 50 Most Powerful Women in Technology
 • 2018 Women of the Year from UPWARD
 • 2018 Lifetime Achievement Award from Greater Austin Asian Chamber
 • 2018 National Academy of Engineering member
 • 2018 Fortune's Businessperson of the Year, #6
 • 2018 Global Semiconductor Alliance - Dr. Morris Chang Exemplary Leadership Award
 • 2018 Forbes' America's Top 50 Women In Tech
വെബ്സൈറ്റ്Lisa Su at AMD
This is a Chinese name; the family name is Su (ചൈനീസ്: ; പിൻയിൻ: ).

അമേരിക്കൻ ബിസിനസ്സ് എക്സിക്യൂട്ടീവും ഇലക്ട്രിക്കൽ എഞ്ചിനീയറും അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസിന്റെ (എഎംഡി) പ്രസിഡൻറും സി.ഇ.ഒയും ആണ് ലിസ സു (Chinese: 蘇姿豐; "Su Tzwu-Fang", ജനനം 1969). തന്റെ കരിയറിലെ ആദ്യകാലങ്ങളിൽ ടെക്സാസ് ഇൻസ്ട്രുമെന്റ്സ്, ഐബിഎം, ഫ്രെസ്സ്കെയ്ൽ സെമികണ്ടക്റ്റർ എഞ്ചിനിയറിംഗ്, മാനേജ്മെൻറ് രംഗങ്ങളിൽ എന്നിവയിൽ ജോലി ചെയ്തിട്ടുണ്ട്.[1][2][3] ഐ.ബി.എമ്മിന്റെ സെമികണ്ടക്റ്റർ റിസർച്ച് ആന്റ് ഡവലപ്മെൻറ് സെന്റർ വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്ത്[4] കൂടുതൽ കാര്യക്ഷമമായ അർദ്ധചാലക ചിപ്പുകളും[5] സിലിക്കൺ-ഓൺ-ഇൻസുലേറ്റർ അർദ്ധചാലകങ്ങളുടെ നിർമ്മാണത്തിനായുള്ള സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുത്തതിൽ ലിസ അറിയപ്പെടുന്നു​.[6]

അവലംബം[തിരുത്തുക]

 1. King, Ian. "AMD’s First Female CEO Seeks Speedy Break With Past Woes". Bloomberg Businessweek. October 17, 2014.
 2. Lee, Wendy (February 26, 2015). "Visionary of the Year nominee: Lisa Su, CEO of AMD". SFGate. ശേഖരിച്ചത് November 19, 2016. Italic or bold markup not allowed in: |publisher= (help)
 3. Yoshida, Junko (December 15, 2011). "AMD hires former Freescale executive Lisa Su". EETimes. ശേഖരിച്ചത് November 19, 2016.
 4. Burton, Graeme (October 9, 2014). "Semiconductor engineer, Dr Lisa Su, takes over from financial engineer as CEO of AMD". Computing.co.uk. Computing. ശേഖരിച്ചത് November 19, 2016. Italic or bold markup not allowed in: |publisher= (help)
 5. "Innovators Under 35 – 2002". technologyreview.com. 2002. ശേഖരിച്ചത് 2014-10-13.
 6. Dragoon, Alice (May 10, 2006). "Found in Translation". MIT Technology Review. ശേഖരിച്ചത് November 19, 2016. Italic or bold markup not allowed in: |publisher= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിസ_സു&oldid=2931471" എന്ന താളിൽനിന്ന് ശേഖരിച്ചത്