ലില്ലി (2018 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലില്ലി[1]
സംവിധാനംപ്രശോഭ് വിജയൻ
നിർമ്മാണംമുകേഷ് ആർ മേഹ്ത
എ.വി. അനൂപ്‌
സി. വി. സാരഥി
തിരക്കഥപ്രശോഭ് വിജയൻ
അഭിനേതാക്കൾ
സംഗീതംസുഷിൻ ശ്യാം
ഛായാഗ്രഹണംശ്രീരാജ് രവീന്ദ്രൻ
ചിത്രസംയോജനംഅപ്പു ഭട്ടതിരി
സ്റ്റുഡിയോഇ 4 എക്സ്പിരിമെന്റ്
എ.വി.എ പ്രൊഡക്ഷൻസ്
വിതരണംഇ 4 എന്റർടെയിൻമെന്റ്
റിലീസിങ് തീയതി
  • 7 സെപ്റ്റംബർ 2018 (2018-09-07)
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രശോഭ് വിജയൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2018-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം റിവഞ്ച് ത്രില്ലർ ചിത്രമാണ്[2] ലില്ലി.[3] ചിത്രത്തിന്റെ പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് സുഷിൻ ശ്യാം ആണ്. ഇ 4 എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന ചിത്രം 2018 സെപ്റ്റംബർ 7നാണ് റിലീസ് ചെയ്യുക.[4][5]

അഭിനേതാക്കൾ[തിരുത്തുക]

  • സംയുക്താ മേനോൻ - ലില്ലി
  • ആര്യൻ കൃഷ്ണ മേനോൻ - അജിത്‌
  • കണ്ണൻ നായർ - സാലി
  • ധനേഷ് ആനന്ദ് - രാജേഷ്
  • സജിൻ ചെറുകായിൽ - ഫിലിപ്പ്
  • കെവിൻ ജോസ് - അൻവർ
  • നവജിത്ത് നാരായണൻ - അലക്സ്
  • നിതീഷ് രമേഷ് - പോൾ
  • കുമാരി ശ്വേത സുമേഷ് - സന്ധ്യ
  • അർച്ചന വാസുദേവ് - സിമി
  • അതുല്യ നായർ - ഗ്രേസി
  • മാസ്റ്റർ മത്തായി രഞ്ജിത്ത് - സച്ചു
  • ജയശങ്കർ രാമസ്വാമി - 'സാർ'
  • സൂരജ് രാമകൃഷ്ണൻ - ദാസ്

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-20. Retrieved 2018-07-28.
  2. J. Hurtado (9 April 2018). "The Teaser For Indian Thriller Lilli Will Get You Tense AF". Screen Anarchy. Retrieved 1 August 2021.
  3. "ലില്ലി സിനിമയുടെ ടീസർ" Screen Anarchy (09 April 2018)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-24. Retrieved 2018-07-28.
  5. http://news.keralakaumudi.com/beta/news.php?NewsId=TkNSUDAyMjMwODU=&xP=Q1lC&xDT=MjAxOC0wNy0wMSAwODo0MTowMA==&xD=MQ==&cID=OQ==
"https://ml.wikipedia.org/w/index.php?title=ലില്ലി_(2018_ചലച്ചിത്രം)&oldid=3910467" എന്ന താളിൽനിന്ന് ശേഖരിച്ചത്