ഉള്ളടക്കത്തിലേക്ക് പോവുക

ലിലോൻഗ്വേ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lilongwe River
CountryMalawi
Physical characteristics
നദീമുഖംLake Malawi
നീളം200 കി.മീ (120 മൈ)

ലിലോൻഗ്വേ നദി, മലാവിയിലെ ഒരു നദിയാണ്. രാജ്യത്തിന്റെ തലസ്ഥാനമായ ലിലോൻഗ്വേയിലൂടെയാണ് ഇത് ഒഴുകുന്നത്. ഏകദേശം 200 കിലോമീറ്റർ നീളമുള്ള ഈ നദി മലാവി തടാകത്തിൽ പതിക്കുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലിലോൻഗ്വേ_നദി&oldid=3209490" എന്ന താളിൽനിന്ന് ശേഖരിച്ചത്