Jump to content

ലിറ ജില്ല

Coordinates: 02°20′N 33°06′E / 2.333°N 33.100°E / 2.333; 33.100
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിറ ജില്ല
District location in Uganda
District location in Uganda
Coordinates: 02°20′N 33°06′E / 2.333°N 33.100°E / 2.333; 33.100
Country Uganda
RegionNorthern Uganda
Sub-regionLango sub-region
CapitalLira
വിസ്തീർണ്ണം
 • ആകെ1,368.9 ച.കി.മീ.(528.5 ച മൈ)
 • ഭൂമി1,328.9 ച.കി.മീ.(513.1 ച മൈ)
 • ജലം40 ച.കി.മീ.(20 ച മൈ)
ഉയരം
1,080 മീ(3,540 അടി)
ജനസംഖ്യ
 (2012 Estimate)
 • ആകെ4,03,100
 • ജനസാന്ദ്രത303.3/ച.കി.മീ.(786/ച മൈ)
സമയമേഖലUTC+3 (EAT)
വെബ്സൈറ്റ്www.lira.go.ug

ലിറ ജില്ല വടക്കൻ ഉഗാണ്ടയിലെ ഒരു ജില്ലയാണ്. ഉഗാണ്ടയിലെ മറ്റു ജില്ലകളെ പോലെ തന്നെ ഈ ജില്ലയും അതിലെ പ്രധാന നഗരമായ ലിറയുടെ പേരിലാണ് അറിയപ്പെടുന്നത്.

ജില്ലയുടെ സ്ഥാനം

[തിരുത്തുക]

ലിറ ജില്ലയുടെ അതിർത്തികൾ, വടക്ക് പടെർ ജില്ല, വടക്കുകിഴക്ക് ഒറ്റുക്കെ ജില്ല, കിഴക്ക് അലെബ്റ്റോങ് ജില്ല, തെക്കുകിഴക്ക് ഡൊക്കോളോ ജില്ല, തെക്കു പടിഞ്ഞാറ് അപാക് ജില്ല, പടിഞ്ഞാറ് കൊളെ ജില്ല എന്നിങ്ങനെയാണ്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലിറ_ജില്ല&oldid=3101815" എന്ന താളിൽനിന്ന് ശേഖരിച്ചത്